"യൂറോപ്യൻ മിങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[നീർനായ]]കളുടെ കുടുംബമായ [[മസ്റ്റെലൈഡ്|മസ്റ്റെലൈഡിലെ]] ഒരു അംഗമാണ് യൂറോപ്യൻ മിങ്ക് . Mustela lutreola എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ റഷ്യൻ മിങ്ക് എന്നും വിളിക്കാറുണ്ട്. ഇത് നീർനായകളെ പ്പോലെ തന്നെ ജലാശയങ്ങൾക്ക് പരിസരത്തായി കാണപ്പെടുന്നു. [[എലി]]കൾ,[[തവള]]കൾ,[[മത്സ്യം|മത്സ്യങ്ങൾ]],[[പ്രാണി]]കൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.<ref name="youngman">Youngman, Phillip M. (1990). ''[http://www.science.smith.edu/msi/pdf/i0076-3519-362-01-0001.pdf Mustela lutreola]'', Mammalian Species, American Society of Mammologists, No. 362, pp. 1-3, 2 figs</ref>
 
ആവാസ സ്ഥാനങ്ങളുടെ നാശം കാരണം ഇവ ഇന്ന് ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നു.
 
==സ്ഥിതിവിവരങ്ങൾ==
 
*ആകെ എണ്ണം : പതിനായിരത്തിൽ താഴെ.
*നീളം: 19-21.6 cm
*വാലിന്റെ നീളം: 12-17.6 cm
*ഭാരം: 450-1,005 g
*ആവാസം:കാട്ടരുവികൾ,ചതുപ്പ് പ്രദേശങ്ങൾ
<ref>http://wildlifebycanon.com/#/european-mink/ </ref>
 
 
"https://ml.wikipedia.org/wiki/യൂറോപ്യൻ_മിങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്