"സി.എൻ. അണ്ണാദുരൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ta:கா. ந. அண்ணாதுரை
No edit summary
വരി 20:
ബി.എ.ഓണേഴ്‌സ് പാസ്സായ അദ്ദേഹം അധ്യാപകനായി ജീവിതം ആരംഭിച്ചു. ജസ്റ്റിസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഇ.വി.രാമസ്വാമി നായ്‌ക്കരോടൊപ്പം 1944-ല് ദ്രാവിഡ കഴകം സ്ഥാപിച്ചു. നായ്‌ക്കറോട് പിണങ്ങിയാണ് അദ്ദേഹം പിന്നീട് [[ദ്രാവിഡ മുന്നേറ്റ കഴകം]] സ്ഥാപിച്ചത്‌. 1962-ല് അദ്ദേഹം രാജ്യസഭാംഗവും 1967-ല് [[തമിഴ്‌നാട്]] മുഖ്യമന്ത്രിയുമായി.
 
1968-ല്‍ മദ്രാസില്‍ ഒന്നാം ലോക തമിഴ് സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു അണ്ണാദുരൈ. അദ്ദേഹം മികച്ച ഒരു വാഗ്മിയും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്നു. “കമ്പരാമായണം” എന്ന പഠനഗ്രന്ഥം ശ്രദ്ധാര്‍ഹമാണ്‌‍ശ്രദ്ധാര്‍ഹമാണ്‌. “നല്ലവന്‍ വാഴ്ക”, “കെട്ടിയ താലി” എന്ന ആഖ്യായികകളും ചലചിത്രകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
{{Stub|C. N. Annadurai}}
 
"https://ml.wikipedia.org/wiki/സി.എൻ._അണ്ണാദുരൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്