"അലോയിസ് ബ്രൂണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
==മരണവാർത്ത==
2014 വരെ ഇയാളെ കണ്ടുപിടിക്കാൻ യൂറോപ്യൻ രാജ്യങ്ങളും , ഇന്റർപോളും പരിശ്രമിച്ചു. 2007ൽ [[ഓസ്ട്രിയ|ആസ്ത്രിയ]]ൻ സർക്കാർ ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് €50,000 വരെ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. <ref>[http://www.justiz.gv.at/_cms_upload/_docs/auslobung_englisch.pdf Warrant of Apprehension], ''Austrian Justice Ministry''</ref>
 
2014 നവംബർ 30 നു, ഇയാൾ സിറിയയിൽ വെച്ച് നാലുവർഷം മുമ്പ് 2010 ൽ തന്നെ മരിച്ചെന്ന വിവരം ജർമൻ ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.<ref> http://www.mathrubhumi.com/story.php?id=504501</ref> <ref name="timesofisrael.com">Marissa Newman, [http://www.timesofisrael.com/alois-brunner-most-wanted-nazi-died-unrepentant-in-syria/ "Alois Brunner, most-wanted Nazi, died ‘unrepentant’ in Syria"], ''The Times of Israel'', 30 November 2014.</ref> 2014 ൽ മാത്രമാണ് , ലോകം അന്വേഷിക്കുന്ന നാസി യുദ്ധ കുറ്റവാളികളുടെ പട്ടികയിൽ നിന്ന് ഇയാളുടെ പേര് നീക്കം ചെയ്തത്. <ref name=swc2014>{{cite book|format= [[PDF]] |publisher= [[Simon Wiesenthal Center]] |location= [[Los Angeles]] |title= Simon Wiesenthal Center 2014 Annual Report on the Status of Nazi War Criminals |url= http://www.wiesenthal.com/atf/cf/%7B54d385e6-f1b9-4e9f-8e94-890c3e6dd277%7D/WIESENTHAL-CENTER_2014-ANNUAL-NAZI-WAR-CRIMNAL-REPORT-V.2.PDF | year= 2014 }}</ref>
 
 
"https://ml.wikipedia.org/wiki/അലോയിസ്_ബ്രൂണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്