"അലോയിസ് ബ്രൂണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ജർമനിയിൽ ഹിറ്റ്‌ലറുടെ ഭരണം അവസാനിച്ചതോടെ 1950-ൽ ഇയാൾ സിറിയയിലേക്ക് ഒളിച്ചോടി.ബ്രൂണറെ വധിക്കാൻ ഇസ്രായേൽ ചാര സംഘടനയായ [[മൊസാദ്]] രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.മൊസാദ് നടത്തിയ തപാൽ ബോംബ്‌ ആക്രമണത്തിൽ ഇയാളുടെ കണ്ണും ഇടതു കൈ വിരലുകളും നഷ്ടപ്പെട്ടു. <ref name="ReferenceA">''{{lang|fr|Alois Brunner — La haine irréductible}}'', by Didier Epelbaum, preface by [[Serge Klarsfeld]], published by Calmann-Lévy, January 1990.</ref> . ബ്രൂണറിന്റെ അസാന്നിധ്യത്തിൽ തന്നെ 1954 ൽ [[ഫ്രാൻസ്|ഫ്രാൻസിൽ]] വച്ചു നടന്ന യുദ്ധകുറ്റങ്ങളുടെ വിചാരണയിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു. 2003 ൽ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] പത്രമായ ഗാർഡിയൻ പലായനം ചെയ്ത , ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന യുദ്ധ കുറ്റവാളിആയി അലോയിസ് ബ്രൂണറിനെ ആണ് പരാമർശിച്ചത്.<ref name="Guardian">{{cite news|title=French court strikes blow against fugitive Nazi|url=http://www.guardian.co.uk/nazis/article/0,2763,445717,00.html|publisher=The Guardian|date=2003-03-03|accessdate=2007-07-30|location=London|first=Jon|last=Henley}}</ref>
 
[[സിറിയ]]യിൽ ഒളിവിൽ കഴിയുന്ന സമയത്ത് ഇയാൾ സിറിയൻ ഭരണാധികാരി ബാഷർ അൽഅസദിന്റെ ഉപദേശകനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.<ref>http://www.mathrubhumi.com/story.php?id=504501</ref> 1989 ൽ ഇയാളെ കിഴക്കൻ ജർമ്മനിയിലേക്ക് കടത്താൻ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു എങ്കിലും [[ബെർലിൻ മതിൽ]] തകർന്നു കിഴക്കൻ ജർമ്മനി ഇല്ലാതായതോടെ അത് നടന്നില്ല. <ref name="halted-extradition">{{cite web|url=http://www.expatica.com/de/news/german-news/fall-of-berlin-wall-halted-extradition-of-key-nazi-report_166452.html |title=Fall of Berlin Wall halted extradition of key Nazi: report |publisher=Expatica.com |date= |accessdate=2012-11-09}}</ref>1985-ൽ ഒരു ജർമൻ വാർത്താ മാസികക്കാണ് അവസാനമായി ബ്രൂണർ അഭിമുഖം നൽകിയത്. കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂടുതൽ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്നായിരുന്നു മറുപടി.<ref>Schneider, Gertrude, ''Journey into terror: story of the Riga Ghetto'' (2nd abbr. edition), Westport, Connecticut, Praeger, 2001, p. 54, 167; ISBN 0-275-97050-7</ref>
 
==മരണവാർത്ത==
"https://ml.wikipedia.org/wiki/അലോയിസ്_ബ്രൂണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്