"യൂണിയൻ കാർബൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 15:
|homepage = [http://www.unioncarbide.com/ Unioncarbide.com]
}}
1917ൽ സ്ഥാപിതമായ ഒരു രാസവസ്തു നിർമ്മാണ സ്ഥാപനമാണ് '''യൂണിയൻ കാർബൈഡ്''' . 2001 ൽ യൂണിയൻ കാർബൈഡിനെ [[അമേരിക്ക]]യിലെ [[ടെക്സാസ്]] ആസ്ഥാനമായുള്ള ഡൗ ജോൺസ് ഏറ്റെടുത്തു. നിലവിൽ 2400ഓളം ആളുകളാണ് യൂണിയൻ കാർബൈഡിൽ പ്രവർത്തിക്കുന്നത് <ref>[http://www.unioncarbide.com/about-us Union Carbide Corporation, About Us.] Accessed May 31, 2011.</ref> . വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ , പെയിന്റുകൾ , കേബിളുകൾ , പെട്രോളിയം ഉത്പന്നങ്ങൾ മുതലായവയാണ് യൂണിയൻ കാർബൈഡ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. പ്രകൃതി വാതകത്തെ ഗാർഹികാവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേണ്ടി ഫലപ്രദമായ രീതിയിൽ സംസ്കരിച്ച് സൂക്ഷിക്കുന്ന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത് 1920കളിൽ യൂണിയൻ കാർബൈഡിലെ സാങ്കേതിക വിഭാഗമാണ്.
"https://ml.wikipedia.org/wiki/യൂണിയൻ_കാർബൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്