"കോറൽ സീ ഐലന്റ് ടെറിട്ടറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Image:Coral_Sea_Islands.gif നെ Image:Coral_Sea_Islands.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:GifTagger കാരണം: Replacing GIF by exact PNG duplica...
('{{PU|Coral Sea Islands}} Image:Coral Sea Islands.gif|thumb|right|300px|കോറൽ സീ ഐലന്റുകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Image:Coral_Sea_Islands.gif നെ Image:Coral_Sea_Islands.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:GifTagger കാരണം: Replacing GIF by exact PNG duplica...)
{{PU|Coral Sea Islands}}
[[Image:Coral Sea IslandsCoral_Sea_Islands.gifpng|thumb|right|300px|കോറൽ സീ ഐലന്റുകളുടെ ഭൂപടം]]
[[Image:Wyspy Morza Koralowego.png|thumb|right|300px|കോറൽ സീ ഐലന്റ് ടെറിട്ടറിയുടെ ഭൂപടം]]
[[Australia|ഓസ്ട്രേലിയയിലെ]] [[Queensland|ക്വീൻസ്‌ലാന്റിനു]] വടക്കുകിഴക്കായി കാണുന്ന ചെറുതും ഏറെയും മനുഷ്യവാസമില്ലാത്തതുമായ ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടെയും കൂട്ടത്തെയാണ് '''കോറൽ സീ ഐലന്റ്സ് ടെറിട്ടറി''' എന്നുവിളിക്കുന്നത്. [[Coral Sea|കോറൽ സീയിലാണ്]] ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. [[Willis Island (Coral Sea)|വില്ലിസ് ദ്വീപാണ്]] ഇതിൽ മനുഷ്യവാസമുള്ള ഏക ദ്വീപ്. 780,000&nbsp;കിലോമീറ്റർ<sup>2</sup> വിസ്തീർണ്ണമുള്ള ഈ പ്രദേശം ഗ്രേറ്റ് ബാരിയർ റീഫിന്റെ പുറത്തുള്ള അറ്റത്തുനിന്ന് കിഴക്കോട്ടും തെക്കോട്ടും നീണ്ടുകിടക്കുന്നു. ഹെറാൾഡ്സ് ബീക്കൺ ഐലന്റ്, [[Osprey Reef|ഓസ്പ്രേ പവിഴപ്പുറ്റ്]], വില്ലിസ് ഗ്രൂപ്പ് തുടങ്ങി പതിനഞ്ച് പവിഴപ്പുറ്റുകളൂം ദ്വീപുകളും ഈ പ്രദേശത്തുണ്ട്.<ref name="Geosci">Geoscience Australia. [http://www.ga.gov.au/education/facts/dimensions/externalterr/coral.htm Coral Sea Islands]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2112398" എന്ന താളിൽനിന്ന് ശേഖരിച്ചത്