"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

expanded article
No edit summary
വരി 6:
 
ഭാരതീയസാഹിത്യത്തിൽ സ്വവർഗസ്നേഹത്തെ കുറിച്ച് ആദ്യമായി എഴുതിയത് [[മാധവിക്കുട്ടി]] ആയിരിക്കാനാണ്‌ സാധ്യത (1947-ൽ എഴുതിയ "അവളുടെ വിധി" എന്ന കഥ). 'സ്വവർഗസ്നേഹി' എന്ന വാക്ക് മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചത് അവരുടെ "എൻറെ കഥ" (1973) എന്ന കൃതിയിലാണ്. സ്വവർഗപ്രണയം വിഷയമായി വരുന്ന മലയാള കൃതികൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_കൃതികളുടെ_പട്ടിക | ഈ]] പട്ടികയിലും സിനിമകൾ [[സ്വവർഗപ്രണയം_വിഷയമാകുന്ന_മലയാള_സിനിമകളുടെ_പട്ടിക | ഈ]] പട്ടികയിലും കാണാം.
 
കേരളീയരായ സ്വവർഗപ്രണയികളുടെ സംഘടനയാണ് [[ക്വിയറള]]. സ്ത്രീകൾക്ക് മാത്രമായി [[സഹയാത്രിക]] എന്ന സംഘടനയും പ്രവർത്തിക്കുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്