"തൊടുവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manuspanicker എന്ന ഉപയോക്താവ് ടാൻജെന്റ് എന്ന താൾ തൊടുവര എന്നാക്കി മാറ്റിയിരിക്കുന്നു: നാൾവഴി ലയനം
No edit summary
വരി 1:
{{prettyurl|Tangent }}
[[Image:Tangent to a curve.svg|220px|right|thumb|ഒരു വക്രത്തിന്റെ തൊടുവര.]]
[[Image:Image Tangent-plane.svg|220px|right|thumb|ഒരു ഗോളത്തിന്റെ തൊടുതലം.]]
ഒരു വക്രത്തിലെ ഒരു ബിന്ദു മാത്രം ഉൾക്കൊള്ളുന്ന രേഖയാണ് വക്രത്തിന്റെ ആ ബിന്ദുവിലെ '''ടാൻജെന്റ്'''. ഇത് സ്പർശകം അഥവാ സ്പർശരേഖ (tangent line) എന്നും അറിയപ്പെടുന്നു.
സ്പർശരേഖകൾ എന്നാണ് തൊടുവരകൾ എന്നതിന്റെ പഴയപേര്. വക്രത്തിൽ ഒരു ബിന്ദുവിലുള്ള സ്പർശകം ആ ബിന്ദുവിലൂടെയുള്ള ഏതെങ്കിലും ഛേദകരേഖ(secant)യുടെ സീമാന്തസ്ഥാന (limiting position)മായി കരുതാവുന്നതാണ്.
"https://ml.wikipedia.org/wiki/തൊടുവര" എന്ന താളിൽനിന്ന് ശേഖരിച്ചത്