"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പേരിനു പിന്നിൽ: അവലംബമില്ലാത്ത വസ്തുതകൾ
വരി 12:
പള്ളി എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. [[പാലി]] ഭാഷയിലെ പദമാണ്‌ പള്ളി.<ref name="malayal.am-ക">[http://malayal.am/%E0%B4%AA%E0%B4%B2%E0%B4%B5%E0%B4%95/%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0/%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D/22611/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%9C%E0%B5%82%E0%B4%A4%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82 കേരളത്തിലെ ജൂതർ: ചരിത്രം, ജീവിതം, സംസ്‌കാരം]</ref><ref name="vatanapallypanchayat-history">http://lsgkerala.in/vatanapallypanchayat/history/</ref> [[മലയാളം|മലയാളത്തിലും]] അത്‌ പള്ളിതന്നെ. പള്ളി എന്നാൽ [[ബുദ്ധവിഹാരം]] എന്നാണ്‌ അർത്ഥം.<ref name="vatanapallypanchayat-history" /> [[വാടാനപ്പള്ളി]]<ref name="vatanapallypanchayat-history" />, [[കരുനാഗപ്പള്ളി]], [[പാരിപ്പള്ളി]], [[വാഴപ്പള്ളി]], [[കാർത്തികപ്പള്ളി]], [[ചന്ദനപ്പള്ളി]], [[പള്ളിക്കൽ]], [[പള്ളിമൺ]], [[പള്ളിപ്പുറം]], [[പള്ളിവാസൽ]] എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു.<ref name="vatanapallypanchayat-history" /><ref name="karunagappallyblock-history">http://lsgkerala.in/karunagappallyblock/history/</ref>
 
അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെ ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്. ദേവാലയവും ദൈവാലയവും തമ്മിലുള്ള വ്യത്യാസം ഓർമിക്കുക. ഈ സെമിറ്റിക് പാരമ്പര്യത്തിൽ നിന്നാണ് പള്ളി എന്ന പദം ഉത്ഭവിച്ചത് എന്നു കരുതുന്നതായിരിക്കും ഉചിതം എന്ന ഇക്കൂട്ടരുടെ അഭിപ്രായത്തിനാണ് കൂടുതൽ വിശ്വാസ്യത.{{തെളിവ്}}
 
== പള്ളിക്കൂടം ==
"https://ml.wikipedia.org/wiki/പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്