"മെൽവിൽ ഡി മെല്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
[[റിപ്പബ്ലിക് ദിനം (ഇന്ത്യ)|റിപ്പബ്ലിക്ക്‌ ദിന]] പരേഡുകളെ പറ്റിയും [[ഇന്ത്യ]] - [[പാകിസ്ഥാൻ]] [[ഹോക്കി]] മത്സരങ്ങളെ പറ്റിയുമുള്ള അദ്ദേഹത്തിന്റെ വർണനകൾ ഇന്നും സ്മരിക്കപെടുന്നു. [[1971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം|ബംഗ്ലാദേശ് യുദ്ധത്തെ]] പറ്റിയും [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] വിമോചനത്തെ പറ്റിയും മെല്ലോ നൽകിയ വാർത്താവിതരണ പരമ്പര ശ്രോതാക്കൾ ആകാംഷയോടെ ഉറ്റുനോക്കിയിരുന്നു.
=== കൃതികൾ ===
1964-ലെ [[ടോക്യോ]] [[ഒളിമ്പിക്സ്|ഒളിമ്പിക്സിനോടനുബന്ധിച്ചു]] രചിച്ച ''ഒളിമ്പിക്സിന്റെ കഥ'' ഉൾപടെ നിരവധി കായിക സംബന്ധമായ പുസ്തകങ്ങൾ രചിച്ചു. റിമെംബേർഡ് ഗ്ലോറി (Remembered Glory), റീച്ചിങ്ങ് ഫോർ എക്സലെൻസ് (Reaching for Excellence), നാടൻ കളികളും ഭാരതത്തിലെ ആയോധന കലകളും എന്നിവയാണ് മറ്റു കൃതികൾ.
== പുരസ്കാരങ്ങൾ ==
തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉടനീളം ഡി മേല്ലോയെ തേടി അനേകം പുരസ്കാരങ്ങൾ എത്തി. 1948-ലെ [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്ത്]] സ്കോളർഷിപ്, 1963-ലെ പത്മ ശ്രീ, മികച്ച റേഡിയോ ഡോക്യുമെന്ററിക്കുള്ള [[ചെക്കോസ്ലോവാക്യ|ചെക്കോസ്ലോവാക്ക്]], പ്രൈസ് ഇറ്റാലിയ പുരസ്കാരങ്ങൾ, [[ഏഷ്യാഡ്]] ജ്യോതി പുരസ്കാരം എന്നിവയെല്ലാം ഡി മേല്ലോയ്ക്ക് ലഭിച്ചു.
 
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മെൽവിൽ_ഡി_മെല്ലൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്