"ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
== ചരിത്രം ==
മൂന്നു ഇസ്‍ലാമിക പണ്ഡിതരുടെയും<ref> എം. എം. ബശീർ മുസ്‍ലിയാർ, സി.എച്ച്. ഐദറൂസ് മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി എന്നിവരാണ് ഉദ്ദേശ്യം. </ref> മൂന്നു മുസ്‍ലിം പൌരപ്രമുഖരുടെയും<ref> ഡോ. യു ബാപ്പുട്ടി ഹാജി, ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, കെ.എം സെയ്ദലവി ഹാജി എന്നിവരാണ് ഉദ്ദേശ്യം. </ref> അത്യധ്വാനഫലമായി 1986 ജൂൺ 25ന് ഒരു ഇസ്‍ലാമിക് അക്കാദമി ആയാണ് ദാറുൽ ഹുദാ പ്രവർത്തനം ആരംഭിച്ചത്. മതപഠനത്തിൽ മാത്രം പരിമിതപ്പെട്ടു നിന്നിരുന്ന കേരളീയ ഇസ്‍ലാമിക മതവിദ്യാഭ്യാസ രംഗത്ത് ഭൌതിക വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു സ്ഥാപക ലക്ഷ്യം.
1986 ജൂൺ 25ന് ഒരു ഇസ്‍ലാമിക് അക്കാദമി ആയാണ് ദാറുൽ ഹുദാ പ്രവർത്തനം ആരംഭിച്ചത്. കേരള മുസ്‍ലിംകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഉന്നത മതപഠന രംഗത്തെ മത-ഭൌതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു സ്ഥാപക ലക്ഷ്യം. സമന്വയ വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ടു കാലത്തെ പ്രവർത്തന പരിചയം നേടിയതിനു ശേഷം 2009 മെയ് 10ന് ഒരു ഉന്നത ഇസ്‍ലാമിക സർവകലാശാലയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. [[മുഹമ്മദലി_ശിഹാബ്_തങ്ങൾ|പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്]] അപ്ഗ്രഡേഷൻ പ്രഖ്യാപന കർമം നിർവഹിച്ചത്.
 
== പഠനരീതി ==