"ഘടികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[സമയം]] അളക്കാൻ [[മനുഷ്യൻ|മനുഷ്യർ]] കണ്ടെത്തിയ ഉപാധിയാണ് '''ഘടികാരം'''(ഇംഗ്ലീഷ്: Clock). അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു.
== ചരിത്രം ==
മനുഷ്യൻ ഉപയോഗിക്കുന്നവയിൽ ഏറ്റവും പഴക്കംചെന്ന ഉപകരണങ്ങളിലൊന്നാണ്‌ ഘടികാരം. [[ഭൂമി]] [[സൂര്യൻ|സൂര്യനുചുറ്റും]] നടത്തുന്നതും അതിന്റെ അതിന്റെ അച്ചുതണ്ടിൽ സ്വയം തിരിയുന്നതുമായ ചലനങ്ങളെ ആസ്പദമാക്കി നിലവിലുള്ള [[വർഷം]], [[ദിവസം]] എന്നിവയേക്കാൾ ചെറിയ സമയം അളക്കുന്നതിന്‌ മനുഷ്യൻ പണ്ട് മുതൽ തന്നെ വിവിധ രീതികളിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും ഒരു ക്രിയ നടക്കുമ്പോൾ മാത്രമാണ് സമയം അനുഭവപ്പെടുന്നത് എന്ന കാരണംകൊണ്ട് വസ്തുക്കളുടെ നിയതമായ ചലനത്തെ ആധാരമാക്കിയാണ് മനുഷ്യനിർമ്മിതമായ എല്ലാ ഘടികാരങ്ങളും പ്രവർത്തിക്കുന്നത്.
 
ആദ്യകാലങ്ങൾ മുതൽ ഇപ്പോഴും വലിയ കെട്ടിടങ്ങളിലും തെരുവുകളിലും വലിയ ഘടികാരങ്ങൾ സ്ഥാപിക്കുന്ന പതിവുണ്ട്.
"https://ml.wikipedia.org/wiki/ഘടികാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്