"അർപ്പാനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 15:
| website = <!-- {{URL|}} -->
}}
'''അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി നെറ്റവർക്ക്''' അഥവാ '''അർപ്പാനെറ്റ്''' [[ഇന്റർനെറ്റ്|ഇന്റർനെറ്റിന്റെ]] മുൻഗാമികളിലൊന്നായ [[കമ്പ്യൂട്ടർ]] ശൃംഖലയാണ്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കീഴിൽ ഉദയം കൊണ്ട അർപ്പാനെറ്റിന്റെ സ്ഥാപിത ലക്ഷ്യം പ്രതിരോധ രംഗത്തെ വികസനങ്ങൾ സർവകലാശകളിലേക്കും അവയിലൂടെ സമൂഹത്തിലേക്കും എത്തിക്കുക എന്നതായിരുന്നു. ഇന്ന് ഇന്റർനെറ്റ് ഉൾപ്പടെയുള്ള കമ്പ്യൂട്ടർ ശൃംഖലകളിൽ ഉപയോഗിക്കുന്ന [[ടി.സി.പി./ഐ.പി._മാതൃക|TCP/IP]] പോലെയുള്ള പെരുമാറ്റച്ചട്ടങ്ങൾ (പ്രോട്ടോക്കോളുകൾ) , പാക്കറ്റ് സ്വിച്ചിംഗ് സാങ്കേതിക വിദ്യ മുതലായവ ആദ്യമായി പരീക്ഷിച്ചത് അർപ്പാനെറ്റിലായിരുന്നു. അർപ്പാനെറ്റിനുവേണ്ടി TCP/IP വികസിപ്പിച്ചത് ഇന്റർനെറ്റിന്റെ പിതാവായി അറിയപ്പെടുന്ന [[വിൻറൺ_സെർഫ്|വിന്റൺ സെർഫും]] റോബർട്ട് ഇ കാഹനും ചേർന്നാണ്.
 
[[വർഗ്ഗം:കമ്പ്യൂട്ടർ ശൃംഖലകൾ]]
"https://ml.wikipedia.org/wiki/അർപ്പാനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്