"പഞ്ചാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12:
== പ്രധാന വേദികൾ ==
 
പ്രധാനാമായും [[തൃശൂർ]] ജില്ലയിലെ വിവിധ ഉത്സവങ്ങളിൽ പഞ്ചാരിമേളം അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ചു വരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവം, കുട്ടനെല്ലൂർ പൂരം, [[ഒല്ലൂർ]] ഗ്രാമത്തിലുള്ള ശ്രീ ഇടക്കുന്നി ഭഗവതീക്ഷേത്ര ഉത്സവം എന്നിവ ചില പ്രധാനപ്പെട്ട പഞ്ചാരിമേളം അവതരിപ്പിക്കുന്ന വേദികൾ ആണ്. [[വൃശ്ചികം|വൃശ്ചിക]] മാസത്തിൽ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തറ|തൃപ്പൂണിത്തറയിലെ]] ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലും ശിവരാത്രിയോട് അനുബന്ധിച്ച് ചേന്ദമംഗലം പാലിയം ശിവ ക്ഷേത്രത്തിലും, നവരാത്രിയോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ കൊടുന്തരപ്പുള്ളി ആഗ്രഹരത്തിലും, നടക്കുന്ന പഞ്ചാരി മേളങ്ങളും പ്രശസ്തമാണ്.
 
== പ്രശസ്ത കലാകാരന്മാർ ==
"https://ml.wikipedia.org/wiki/പഞ്ചാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്