"പക്ഷിപ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 67 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43987 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 2:
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌. '''പക്ഷിപ്പനി'''. (ഇംഗ്ലീഷ്: Avian flu, Bird flu)പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പടർന്നു പിടിക്കുന്ന ഈ രോഗം 2003 ൽ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന [[ഓർത്തോമിക്സോവൈറസുകൾ|ഓർത്തോമിക്സോവൈറസുകളിൽ]] ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാൻ കാരണം.<ref name=ECDPC> "Avian influenza strains are those well adapted to birds"[http://72.14.207.104/search?q=cache:72mkmIQKbIQJ:www.ecdc.eu.int/documents/AF050930/AF3_13_Actions_taked_in_connection_with_Avian_Flu.doc+%22Avian+influenza%22+%22adapted+to+birds%22&hl=en&gl=us&ct=clnk&cd=3 EUROPEAN CENTRE FOR DISEASE PREVENTION AND CONTROL]. </ref><ref name=influenzareport> [http://www.influenzareport.com/ir/ai.htm Chapter Two : Avian Influenza by Timm C. Harder and Ortrud Werner] in ''Influenza Report 2006''</ref><ref>[http://www.nature.com/nature/journal/v437/n7062/full/nature04239.html Large-scale sequencing of human influenza reveals the dynamic nature of viral genome evolution] Nature magazine presents a summary of what has been discovered in the [[Influenza Genome Sequencing Project]].</ref><ref>[http://content.nejm.org/cgi/content/full/353/13/1374 Avian Influenza A (H5N1) Infection in Humans] by The Writing Committee of the [[World Health Organization]] (WHO) Consultation on Human Influenza A/H5 in the [[September 29]], [[2005]] [[New England Journal of Medicine]]</ref><ref>[http://darwin.nap.edu/books/0309095042/html The Threat of Pandemic Influenza: Are We Ready? Workshop Summary (2005)] Full text of online book by INSTITUTE OF MEDICINE OF THE NATIONAL ACADEMIES</ref><ref>[http://www.cdc.gov/ncidod/EID/vol11no10/05-0644-G1.htm] CDC has a [[phylogenetic tree]] showing the relationship between dozens of highly [[pathogenic]] varieties of the Z genotype of avian flu virus H5N1 and ancestral strains.</ref><ref>[http://vir.sgmjournals.org/cgi/content/full/81/5/1293 Evolutionary characterization of the six internal genes of H5N1 human influenza A virus]</ref>
== അവലംബം ==
{{Reflist}}പക്ഷികളിൽ വരുന്ന വൈറൽ പനിയാണ് പക്ഷിപ്പനി. ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത.
{{Reflist}}
 
[[Category:വൈറസ് രോഗങ്ങൾ]]
"https://ml.wikipedia.org/wiki/പക്ഷിപ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്