"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
വൻ‌ശക്തികൾക്കെതിരായ നിലപാടുകൾ എന്നതിനേക്കാൾ ദാരിദ്ര്യ നിർമ്മാർജ്ജനം, അണ്വായുധ നിർവ്യാപനം, പരിസ്ഥിതി സംരക്ഷണം എന്നിവയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകൾ. എന്നിരുന്നാലും അടുത്ത കാലത്തായി അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാൻ അംഗരാജ്യങ്ങൾ കൂട്ടായി ശ്രമിക്കുന്നുണ്ട്. 2006-ൽ ക്യൂബയിലെ [[ഹവാന|ഹവാനയിൽ]] നടത്തിയ ഉച്ചകോടിയിൽ അമേരിക്കയുടെ വിദേശനയത്തെ വിമർശിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കുകയുണ്ടായി.
 
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്