"സംവാദം:പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
:: [[ഉ:അച്ചായൻ]] എന്തായാലും താങ്കൾ നീക്കുന്ന വാക്യങ്ങൾ ഇവിടെ ചേർത്ത് ചർച്ച തുടങ്ങുക. എന്നീട്ടു നീക്കാം. ആരും ശ്രദ്ധിക്കാതെ കിടന്നതാണെങ്കിലോ. ആർക്കെങ്കിലും തെളിവ് ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ കിടക്കട്ടെ. താങ്കൾ അത് നീക്കരുത്. വെറുതേ നമ്മൾ റിവർട്ടു ചെയ്ത് കളിച്ച് മുൻപ്രാപന നിയമം ലംഘിച്ച് രണ്ടുപേർക്കും വിലക്കു വരാം. ദയവായി സംവദിക്കുക. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:50, 25 നവംബർ 2014 (UTC)
::: '''അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും '''... ആദ്യം ചോദ്യം ചെയ്യപ്പെടട്ടെ.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:55, 25 നവംബർ 2014 (UTC)
 
::::തീർച്ചയായും. {{തെളിവ്}} ടാഗ് ആണ്ണ് ചോദ്യം ചെയ്യപ്പെടൽ. വർഷങ്ങളോളം ചോദ്യം ചെയ്യപ്പെട്ടു. ഇനി നീക്കം ചെയ്യാവുന്നതാണെങ്കിലും താങ്കളുടെ അഭിപ്രായത്തെ ബഹുമാനിച്ചു ഒരു അവസരം കൂടി നല്കുന്നു. [[ഉപയോക്താവ്:അച്ചായൻ|അച്ചായൻ]] ([[ഉപയോക്താവിന്റെ സംവാദം:അച്ചായൻ|സംവാദം]]) 07:57, 25 നവംബർ 2014 (UTC)
"https://ml.wikipedia.org/wiki/സംവാദം:പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പള്ളി" താളിലേക്ക് മടങ്ങുക.