"വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎ചരിത്രം: അച്ചായൻ നീക്കിയതിൽനിന്നും കാര്യമാണെന്നു തോന്നിക്കുന്ന ഒരു വാചകം നിലനിർത്തുന്നു.
വരി 14:
അതിപ്രാചീനകാലം മുതൽക്കുതന്നെ ഒരു കേന്ദ്രീകൃത സ്ഥലത്ത് കുട്ടികളെ സംഘങ്ങളാക്കി വിദ്യ അഭ്യസിപ്പിക്കുന്ന രീതി നിലനിന്നിരുന്നു. പ്രാചീന ഭാരതത്തിലും (കാണുക: [[ഗുരുകുലം]]), പ്രാചീന ഗ്രീസിലും (കാണുക: [[അകാഡമി]]) പ്രാചീന ചൈനയിലും ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ നിലനിന്നിരുന്നു.
 
പിൽക്കാലത്ത് വിദ്യാഭ്യാസം ഏതാണ്ട് പൂർണമായും മതങ്ങളുടെ സ്വാധീനത്തിൻ കീഴിലായിരുന്നു. പ്രധാനമായും മതപരമായ ആശയങ്ങളുടെ അഭ്യസനമായിരുന്നു ഈ വിദ്യാലയങ്ങൾ നടത്തിയിരുന്നത്. [[ഇസ്ലാം|ഇസ്ലാമിക]] മസ്ജിദുകളോടനുബന്ധിച്ചുള്ള [[മദ്രസ|മദ്രസകളും]], ക്രിസ്ത്യൻ പള്ളികളോടനുബന്ധിച്ചുള്ള [[സെമിനാരി|സെമിനാരികൾ]] അഥവാ പള്ളിക്കൂടങ്ങളും [[ഹിന്ദു|ഹൈന്ദവ വേദപാഠങ്ങൾ]] അഭ്യസിപ്പിച്ചിരുന്ന [[പാഠശാല|പാഠശാലകളും]] ഉദാഹരണങ്ങളാണ്.
1864-ിൽ കേരളത്തിലെ [[സിറോ മലബാർ സഭ|സുറിയാനി കത്തോലിക്കരുടെ]] വികാരി ജനറൽ ആയിരിക്കവേ [[കുര്യാക്കോസ് ഏലിയാസ് ചാവറ|മാർ കുര്യാക്കോസ് ഏലിയാസ് ചാവറ]] ''ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം'' എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.<ref name="malayalamanorama">{{cite web|url=http://epaper.manoramaonline.com/edaily/FlashClient/Show_Story_IPad.aspx?storySrc=aHR0cDovL2VwYXBlci5tYW5vcmFtYW9ubGluZS5jb20vTU1EYWlseS9Lb2NoaS8yMDE0LzExLzIzL0YvTU1EYWlseV9Lb2NoaV8yMDE0XzExXzIzX0ZfU1BMXzAxNV9QUi5qcGc=&uname=&ipad=N |title=Malayala Manorama Kochi. Retrieved 23 November 2014}}</ref> കാലക്രമേണ [[പള്ളിക്കൂടം|പള്ളിക്കൂടങ്ങൾ]] വിദ്യാലയങ്ങളായി പരിണമിച്ചു. ആധുനികകാലത്ത് പള്ളിക്കൂടം, പാഠശാല തുടങ്ങിയ പദങ്ങളെല്ലാംതന്നെ വിദ്യാലയം എന്നതിന്റെ പര്യായങ്ങളായി മാറി.
 
1864-ിൽ കേരളത്തിലെ [[സിറോ മലബാർ സഭ|സുറിയാനി കത്തോലിക്കരുടെ]] വികാരി ജനറൽ ആയിരിക്കവേ [[കുര്യാക്കോസ് ഏലിയാസ് ചാവറ|മാർ കുര്യാക്കോസ് ഏലിയാസ് ചാവറ]] ''ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം'' എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.<ref name="malayalamanorama">{{cite web|url=http://epaper.manoramaonline.com/edaily/FlashClient/Show_Story_IPad.aspx?storySrc=aHR0cDovL2VwYXBlci5tYW5vcmFtYW9ubGluZS5jb20vTU1EYWlseS9Lb2NoaS8yMDE0LzExLzIzL0YvTU1EYWlseV9Lb2NoaV8yMDE0XzExXzIzX0ZfU1BMXzAxNV9QUi5qcGc=&uname=&ipad=N |title=Malayala Manorama Kochi. Retrieved 23 November 2014}}</ref> കാലക്രമേണ [[പള്ളിക്കൂടം|പള്ളിക്കൂടങ്ങൾ]] വിദ്യാലയങ്ങളായിഎന്നപേര് വിദ്യാലയങ്ങളുടെ പര്യായമായി പരിണമിച്ചു. ആധുനികകാലത്ത് പള്ളിക്കൂടം, പാഠശാല തുടങ്ങിയ പദങ്ങളെല്ലാംതന്നെപദങ്ങളെല്ലാം തന്നെ വിദ്യാലയം എന്നതിന്റെ പര്യായങ്ങളായി മാറിപര്യായങ്ങളാണ്.
 
== നാമഭേദങ്ങൾ ==
"https://ml.wikipedia.org/wiki/വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്