"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 189.210.167.99 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 53:
കൊക്ക-കോളയുടെ കുപ്പിയുടെ ആകൃതിയും, ഇതുപോലെ പ്രത്യേകതയുള്ള ചരിത്രത്തോടു കൂടിയതാണ്. 1915 -ൽ, അലക്സാൻഡർ സാമുവൽ‌സൺ എന്ന [[സ്വീഡൻ‍]] കുടിയേറ്റക്കാരനാണ് ഈ കുപ്പിയുടെ ആകൃതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചത്‌. കൊക്ക-കോളയുടെ ഒരു കുപ്പി നിർമ്മാതാക്കളായ [[ഇൻഡ്യാന|ഇൻഡ്യാനയിലെ]] റ്റെറെ ഹൌടെയിലെ [[ദ റൂട് ഗ്ലാസ്സ് കമ്പനി]]യിൽ മാനേജരായിരുന്നു അദ്ദേഹം. കൊക്ക-കോളയിലെ മുഖ്യ ഘടകങ്ങളായ കൊക്ക ഇലയുടെയും കൊളാ കുരുക്കളുടെയും ആകൃതിയിൽ നിന്ന് ഒരു കുപ്പി ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലൿഷ്യം. പക്ഷേ, അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ, തെറ്റിദ്ധാരണമൂലം, [[ചോക്ലേറ്റ്|ചോക്ലേറ്റിലെ]] പ്രധാനഘടകമായ [[കൊക്കൊ]] കുരുവിന്റെ ആകൃതിയിലുള്ള കുപ്പി രൂപപ്പെടുത്തി എന്നാണ് കഥ.
 
=hgjgthfghfhgfhfffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffff= പരാതികളും വിമർശനങ്ങളും ==
=== സാധാരണ പ്രശ്നങ്ങൾ ===
ആരോഗ്യത്തിനെ പ്jരതികൂലമായിപ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്ക-കോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. എന്നിരിന്നാലും ഈ പാനീയത്തിനുള്ള കൂടിയ [[അമ്ലത]] നിമിത്തം സാരമായ ആരൊഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ചില ഗവേഷകർ പറയുന്നുണ്ട്‌.
 
ചെറുപ്രായത്തിൽ വളരെയധികം കൊക്ക-കോള കഴിക്കുന്നത്‌ നല്ലതല്ല എന്നാണ് മിക്ക ന്യൂട്രിഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നത്‌. പഠനങ്ങൾ വെളിപ്പെടുത്തുന്നത്, സ്ഥിരമായി ലഘുപാനീയങ്ങൾ കഴിക്കുന്നവരിൽ, കാത്സിയം, മഗ്നീഷിയം, അസ്കൊർബിക് ആസിഡ്, റൈബൊഫ്ലാവിൻ, വിറ്റാമിൻ എ എന്നിവയുടെ ആഗിരണം കുറ്ച്ചു മാത്രമേ ഉള്ളു എന്നാണ്. മാത്രവുമല്ല, ഈ പാനീയത്തിൽ കൂടിയ അളവിൽ കാണപ്പെടുന്ന [[കഫീൻ]], കൂടുതൽ വിമർശനം ക്ഷണിച്ചു വരുത്തുന്നു.
വരി 71:
==== പ്ലാച്ചിമട ====
{{Main|പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം}}
2000 തിൽ, കൊക്ക കോള കമ്പനി, കേരളത്തിലെ, [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]], [[പ്ലാച്ചിമട|പ്ലാച്ചിമടയിൽ]] ഒരു നിർമ്മാണകേന്ദ്രം സ്ഥാപിച്ചു. ഒരു കൊല്ലത്തിനകം സമീപപ്രദേശങ്ങളിലെ ഭൂഗർഭജലസംഭരണത്തിൽ കുറവു കാണുകയും, കിണറുകൾ മലിനമാകുകയും ചെയ്തു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്