3,661
തിരുത്തലുകൾ
(എന്റെ തെറ്റ് തിരുത്തി) |
(ചെ.) (Minor Link fix) |
||
**താങ്കള്‍ കോപിച്ചിരിക്കുകയാണെങ്കില്‍ സംവാദത്തിനോ തിരുത്തലിനോ മുമ്പ് അല്പനേരം മാറിയിരിക്കുക. ഒരു ദിവസത്തിനോ ഒരു ആഴ്ചയ്ക്കോ ശേഷം മടങ്ങിവന്നു നോക്കുക. താങ്കള്‍ ഉദ്ദേശിച്ച മാറ്റമോ താങ്കള്‍ പറയാനുദ്ദേശിച്ച കാര്യമോ മറ്റാരോ ചെയ്തിട്ടുണ്ടാവും. താങ്കള്‍ ഉള്‍പ്പെട്ട ചര്‍ച്ച ആരും മധ്യസ്ഥം വഹിക്കുന്നില്ലങ്കില്‍ ആരെയെങ്കിലും അതിനായി ക്ഷണിക്കുക.
**അകന്നു നില്ക്കുക അല്ലങ്കില്‍ മനസ്സിനെ വ്യതിചലിപ്പിക്കാന്‍ സ്വയം മറ്റൊരു ലേഖനം തിരഞ്ഞെടുക്കുക -നമുക്ക് ശ്രദ്ധിക്കാനായി {{NUMBEROFARTICLES}} ലേഖനങ്ങള്‍ ഉണ്ടല്ലോ. അതുമല്ലങ്കില്‍ പുതിയൊരു ലേഖനമെഴുതുക.
*[[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ എന്തൊക്കെയല്ല]] എന്നു മനസ്സിലാക്കുക.
*താങ്കള്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ പുനപരിശോധിക്കുക.
*പുനര്‍പ്രാപനങ്ങളും മായ്ച്ചുകളയലും സാധിക്കുമെങ്കില്‍ നടത്തരുത്. [[വിക്കിപീഡിയ:പുനര്‍പ്രാപനങ്ങള്‍ക്കായുള്ള മൂന്നു നിയമങ്ങള്‍|പുനര്‍പ്രാപനങ്ങള്‍ക്കായുള്ള മൂന്നു നിയമങ്ങള്‍]] എപ്പോഴും ഓര്‍ക്കുക. പുനര്‍പ്രാപനങ്ങള്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുക.
*താങ്കള്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതികള്‍ താങ്കള്‍ കാഴ്ചവെക്കുക.
==സംവാദം താള് ദുര്‍വിനിയോഗം ചെയ്യാതിരിക്കാന്‍==
*എല്ലാവരും താന്താങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സ്വയം അഭിമാനിതരായിരിക്കും. സ്വന്തം അഹന്ത മറ്റുള്ളവര്‍ തിരുത്തി മുറിവേല്‍പ്പിച്ചേക്കാം, തിരിച്ചടിക്കാന്‍ സംവാദം താള് ഉപയോഗിക്കാതിരിക്കുക. അഹന്തയ്ക്ക് കിട്ടിയ തട്ടുകേട് മാറ്റാന്‍ സംവാദം താള് നല്ല സ്ഥലമായിരിക്കാം, എന്നാല്‍ നല്ല ലേഖനങ്ങള്‍ സൃഷ്ടിക്കാനായുള്ള പിന്നാമ്പുറമാണവ എന്ന് മനസ്സിലാക്കുക. ആരെങ്കിലും താങ്കളോട് വിയോജിച്ചാല്‍, അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ചര്‍ച്ചാവേദിയില്‍ താങ്കളുടെ ആശയം മെച്ചപ്പെട്ടതാണെന്ന് എന്തുകൊണ്ട് താങ്കള്‍ വിശ്വസിക്കുന്നുവെന്ന് പറയുക.
|
തിരുത്തലുകൾ