"ശുദ്ധീകരണസ്ഥലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q566 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 5:
എല്ലാ ആദ്യകാല [[ക്രിസ്തുമതം|ക്രിസ്തീയ]] സഭകളും മരിച്ചവർക്കുവേണ്ടി, അവർ സമീപസ്ഥരാണെന്ന വിശ്വാസത്തിൽ, പ്രാർത്ഥിച്ചുപോന്നു.<ref>''[http://www.stsahmes.org/ftpastor/ftpArchives/01072007.html Why do we pray for the deceased?]'' ([[Armenian Apostolic Church]]); ''[http://www.stmaryofegypt.net/honor.shtml Honoring the Ancestors]'' ([[Coptic Orthodox Church of Alexandria]]); ''[http://www.pravoslavieto.com/docs/eng/Orthodox_Catechism_of_Philaret.htm#gen0 Catechism of St. Philaret of Moscow,]'' 376] ([[Eastern Orthodox Church]]); ''[http://www.newadvent.org/cathen/14413a.htm East Syrian Rite]'' ([[Assyrian Church of the East]]); ''[http://www.vatican.va/archive/catechism/p123a12.htm#III Catechism of the Catholic Church, 1032]'' ([[Roman Catholic Church]]).</ref>
 
സ്വർഗ്ഗവും നരകവും
 
കത്തോലിക്ക വിശ്വാസം അനുസരിച്ച് മരണശേഷം ഉടനെ ഒരുവന് ഒരു വിധി ഉണ്ടാകും (തനതുവിധി) അതിൽ വെച്ച് ഒരു ആത്മാവിന്റെ നിത്യമായ അവസ്ഥ തിരുമാനിക്കപെടുന്നു .കുറേപേർ നിത്യമായി ദൈവത്തോട് കൂടിയായിരികുന്ന സ്വർഗ്ഗത്തിലേക്ക് നയിക്കപെടുന്നു. എന്നാൽ ദൈവത്തോടും ദൈവാത്മവിനോടും ശത്രുതയിൽ മരിക്കുന്നവർ നരകത്തിലേക്ക് നയിക്കപെടുന്നു. തനതുവിധിയിൽ സ്വര്ഗം നിശ്ചയിക്കപെടുകയും എന്നാൽ സ്വർഗതിനവശ്യമായ വിശുദ്ധിയിൽ എന്തെങ്കിലും കുറവുണ്ടെന്ന് വന്നാൽ ആ ആത്മാവ് നിശ്ചിത കാലത്തോളം ശുധികരണ സ്ഥലത്ത് കഴിയേണ്ടിവരുന്നു
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ശുദ്ധീകരണസ്ഥലം" എന്ന താളിൽനിന്ന് ശേഖരിച്ചത്