"മെൽവിൽ ഡി മെല്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== ജീവിത രേഖ ==
[[മസ്സൂരി|മസ്സൂരിയിലെ]] സെന്റ്‌ ജോർജസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആകാശവാണിയിൽ ചേരുന്നതിനു മുമ്പ് [[ഇന്ത്യൻ കരസേന|കരസേനയിൽ]] 5/2 [[പഞ്ചാബ്‌ റെജിമെന്റ്|പഞ്ചാബ്‌ റെജിമെന്റിൽ]] ലെഫ്റ്റനന്റായി സേവനം അനുഷ്ഠിച്ചു. കൊരാലി എമ്മ ഡി മെല്ലോ ഭാര്യയാണ്.
 
=== ഔദ്യോകിക ജീവിതം ===
1950 - 1971 കാലഘട്ടത്തിൽ 'സ്റ്റാഫ് ആർട്ടിസ്റ്റ്' വിഭാഗത്തിൽപ്പെട്ട ആകാശവാണി ജീവനക്കാരനായിരുന്നു. ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം ആകാശവാണിയിലെ ഇമെററ്റസ് നിർമാതാവായി (emeritus producer) 5 വർഷം തുടർന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല നിർണായക സംഭവങ്ങളെ പറ്റി തന്റെ ഗംഭീര പുരുഷസ്വരത്തിലുള്ള വിവരണം റേഡിയോയിലൂടെ ശ്രോതാക്കളിൽ എത്തിച്ചു ശ്രദ്ധേയനായി. 1948-ഇൽ [[ബിർളാ ഹൌസ്|ബിർളാ ഹൌസിൽ]] നിന്ന് [[രാജ്‌ഘട്ട്]] വരെയുള്ള [[ഗാന്ധിജി|ഗാന്ധിജിയുടെ]] വിലാപയാത്രയ്ക്ക് ഒരു രാജ്യത്തിന്റെ മുഴുവൻ ദുഖവും ആദരാഞ്ജലികളും പ്രതിഫലിച്ചുകൊണ്ട്‌ മെല്ലോ നൽകിയ 7 മണിക്കൂർ നീണ്ട തത്സമയവിവരണം ഇന്ത്യയിലെ [[റേഡിയോ പ്രക്ഷേപണം|റേഡിയോ പ്രക്ഷേപണ]] ചരിത്രത്തിലെ ഒരു ശ്രദ്ധേയ മുഹൂർത്തമായി വിലയിരുത്തപ്പെടുന്നു. 1952-ഇൽ [[എലിസബത്ത് II|എലിസബത്ത്‌ രാജ്ഞിയുടെ]] [[പട്ടാഭിഷേകം|കിരീടധാരണത്തിന്റെ]] തത്സമയവിവരണം നൽകാൻ ബ്രിട്ടീഷ് സർക്കാർ മേല്ലോയെ തിരഞ്ഞെടുക്കുകയുണ്ടായി.
[[റിപ്പബ്ലിക് ദിനം (ഇന്ത്യ)|റിപ്പബ്ലിക്ക്‌ ദിന]] പരേഡുകളെ പറ്റിയും [[ഇന്ത്യ]] - [[പാകിസ്ഥാൻ]] [[ഹോക്കി]] മത്സരങ്ങളെ പറ്റിയുമുള്ള അദ്ദേഹത്തിന്റെ വർണനകൾ ഇന്നും സ്മരിക്കപെടുന്നു. [[1971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം|ബംഗ്ലാദേശ് യുദ്ധത്തെ]] പറ്റിയും [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] വിമോചനത്തെ പറ്റിയും മെല്ലോ നൽകിയ വാർത്താവിതരണ പരമ്പര ശ്രോതാക്കൾ ആകാംഷയോടെ ഉറ്റുനോക്കിയിരുന്നു.
=== കൃതികൾ ===
 
1964-ലെ ടോക്യോ ഒളിമ്പിക്സിനോടനുബന്ധിച്ചു രചിച്ച ഒളിമ്പിക്സിന്റെ കഥ ഉൾപടെ നിരവധി കായിക സംബന്ധമായ പുസ്തകങ്ങൾ രചിച്ചു.
 
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മെൽവിൽ_ഡി_മെല്ലൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്