"കുര്യാക്കോസ് ഏലിയാസ് ചാവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

references
added reliable references. modified content as per reference
വരി 20:
|attributes=
|patronage=
|major_shrine=സെന്റ് ജോസഫ്സ് സിറോ മലബാർ ദയറ പള്ളി, മാന്നാനം
|major_shrine=
|suppressed_date=
|issues=
വരി 36:
സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു [[മുദ്രണാലയം]] അദ്ദേഹം സ്ഥാപിച്ചു. [[നസ്രാണി ദീപിക]] എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് [[മാന്നാനം സെന്റ് ജോസഫ്സ് പ്രസ്]] എന്ന ഈ മുദ്രണശാലയിലായിരുന്നു.
 
1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. 1889 മെയ്‌ മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു പോയി സംസ്കരിച്ചു.<ref name="indianexpress"/><ref name="manorama"/><ref name="thehindu">{{cite web|url=http://www.thehindu.com/news/national/kerala/two-more-from-kerala-to-be-canonised/article5869003.ece |title=The Hindu article on Mar Chavara Kuriakose Elias Kathanar}}</ref>
1871 ജനുവരി മൂന്നിന് [[കൊച്ചി]]ക്കടുത്ത് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്.
 
2014 നവംബർ 23-ന് [[ഫ്രാൻസിസ് മാർപ്പാപ്പ]] ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/കുര്യാക്കോസ്_ഏലിയാസ്_ചാവറ" എന്ന താളിൽനിന്ന് ശേഖരിച്ചത്