"യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl| University Grants Commission (India)}}
[[ഇന്ത്യ|ഇന്ത്യയിലെ]] സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് '''യു.ജി.സി.'''1953 ഡിസം‌ബര്‍ 28നാണ് [[മൗലാന അബ്ദുള്‍കലാം ആസാദ്]] കമ്മീഷന്‍ ഉദ്ഘാടനം ചെയ്തത്.എന്നാല്‍ നിയമപരമായി ഇത് പ്രാബല്യത്തില്‍ വന്നത് 1956ലാണ്.രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയ്ക്കുന്നതിനുംവ്യാപിപ്പിക്കുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ആയിഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്നുപ്രവര്‍ത്തിക്കുന്നു.ഈ ആറ് കേന്ദ്രങ്ങള്‍ [[പൂണെ]],[[ഹൈദരാബാദ്]],[[കല്‍ക്കത്ത]],[[ഭോപാല്‍]],[[ഗുവാഹത്തി]],[[ബാംഗ്ലൂര്‍]] ഇവിടങ്ങളിലായിഎന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
==മുഖ്യലക്ഷ്യങ്ങള്‍==
*സര്‍വകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുക