"മെൽവിൽ ഡി മെല്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആകാശവാണിയുടെ ശ്രദ്ധേയനായ ഒരു വാർത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:1913-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
[[ആകാശവാണി|ആകാശവാണിയുടെ]] ശ്രദ്ധേയനായ ഒരു വാർത്താപ്രക്ഷേപകനായിരുന്നു '''മെൽവിൽ ഡി മെല്ലൊ''' (1913 - 1989). സ്വതന്ത്ര ഭാരതത്തിലെ പല സുപ്രധാന സംഭവങ്ങളെ പറ്റി അദ്ദേഹം നൽകിയ റിപ്പോർട്ടുകളും റേഡിയോയിലൂടെയുള്ള തത്സമയവിവരണങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. വാർത്താവിനിമയ രംഗത്തേക്കുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട്‌ 1963-ഇൽ [[ഭാരത സർക്കാർ]] [[പദ്മശ്രീ]] നൽകി അദ്ദേഹത്തെ ആദരിച്ചു.
 
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/മെൽവിൽ_ഡി_മെല്ലൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്