"തൊടുവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തൊടുവര (സ്പർശരേഖ) സ്പർശരേഖകൾ എന്നാണ് തൊടുവര എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
തൊടുവര (സ്പർശരേഖ)
സ്പർശരേഖകൾ എന്നാണ് തൊടുവര എന്നതിന്റെ പഴയപേര്.
*ഒരു വൃത്തത്തെ ഒരു ബിന്ദുവിൽ തൊടുന്ന വരയെ വൃത്തത്തിന്റെ തൊടുവര എന്നുപറയുന്നു.
*ഒരു വൃത്തത്തിലെ ഒരു ബിന്ദുവിൽക്കൂടിയുള്ള രേഖ, ആ ബിന്ദുവിൽക്കൂടി യുള്ള ആരത്തിനു ലംബമാണെങ്കിൽ ആ രേഖ വൃത്തത്തിന്റെ തൊടുവരയായിരിക്കും.
*ഒരു വൃത്തത്തിലെ ഒരു ബിന്ദുവിലെ തൊടുവര ആ ബിന്ദുവിൽക്കൂടിയുള്ള ആരത്തിനു ലംബമാണ്.ഒരു ബാഹ്യബിന്ദുവിൽ നിന്ന് ഒരു വൃത്തത്തിലേയ്ക്ക് രണ്ടു തൊടുവരകൾ വരയ്ക്കാം.
*വരയ്ക്കുന്ന തൊടുവരകൾ രണ്ടും തുല്യമാണ്.
*ഒരു വൃത്തത്തിലെ ഒരു ബിന്ദുവിൽകൂടി ഒരു തൊടുവര മാത്രമേ വരയ്ക്കാൻ കഴിയൂ.
"https://ml.wikipedia.org/wiki/തൊടുവര" എന്ന താളിൽനിന്ന് ശേഖരിച്ചത്