"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. <ref name="Tsaoand">Tsao and Lo in "Vegetables: Types and Biology". ''Handbook of Food Science, Technology, and Engineering'' by Yiu H. Hui (2006). CRC Press. ISBN 1574445510.</ref><ref name="Doijode">Doijode, S. D. (2001). ''Seed storage of horticultural crops'' (pp 157). Haworth Press: ISBN 1560229012</ref>
ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150&nbsp;cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20&nbsp;cm (4–8&nbsp;in) വരെ നീളവും 5 മുതൽ 10&nbsp;cm (2–4&nbsp;in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225&nbsp;cm (7&nbsp;ft) ഉയരത്തിലും ഇലകൾ 30&nbsp;cm (12&nbsp;in) മുകളിൽ നീളമുള്ളവയും 15&nbsp;cm (6&nbsp;in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.
വലിയ പരിചരണം കൂടാതെ വളർത്താവുന്ന ദീർഘകാള പച്ചക്കറിയാണ് വഴുതന.കായ്കൾ കരയാമ്പൂവിനെ അനുസ്മരിപ്പിക്കുമെന്നതിനാൽ ഇത് ക്ലോവ് ബീൻ എന്നറിയപ്പെടുന്നു.ഔഷധഗുണമുള്ള പച്ചക്കറിയാണ്.രോഗകീടബാധകൾ പൊതുവേ കുറവാണ്.
==പ്രാദേശിക നാമങ്ങൾ==
തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ ''''വഴുതനങ്ങ'''' എന്നും ഗോളാകൃതിയിലുള്ളവയെ ''''കത്തിരിക്ക''' ('''കത്രിക്ക''')' എന്നും വിളിക്കുന്നു
"https://ml.wikipedia.org/wiki/വഴുതന" എന്ന താളിൽനിന്ന് ശേഖരിച്ചത്