"എലിസബത്ത് ഏകാദശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം
No edit summary
വരി 1:
[[പരേഷ് മൊകാശി]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത്, 2014-ഇൽ പുറത്തിറങ്ങിയ ഒരു [[മറാഠി]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''എലിസബത്ത് ഏകാദശി'''. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പന്ഥാർപൂർ|പന്ഥാർപൂരിലെപന്ഥാർപൂറിലെ]] ഒരു കുട്ടിയുടെയും അവന്റെ കൂട്ടുകാരുടെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥാ രചന [[മധുഗന്ധ കുൽക്കർണി|മധുഗന്ധ കുൽക്കർണിയുടേതാണ്]]. 2014-ഇലെ [[ശിശു ദിനം|ശിശു ദിനത്തിൽ]] ദേശീയ തലത്തിൽ റിലീസായ ഈ ചിത്രം 2014-ഇലെ ഇന്ത്യൻ [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ]] ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു.<ref>{{cite news|title=എലിസബത്ത് ഏകാദശി'യോടെ പനോരമക്ക് തുടക്കം|url=http://www.deshabhimani.com/news-cinema-international_film_festival-latest_news-418335.html|accessdate=22 നവംബർ 2014|newspaper=ദേശാഭിമാനി|date=21 നവംബർ 2014}}</ref>
 
==ഉള്ളടക്കം==
മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ പാന്തർപൂറിന്റപന്ഥാർപൂറിന്റ പശ്ചാത്തലത്തിൽ ഒരമ്മയുടേയും മക്കളുടേയും അസാധാരണ ജീവിതകഥ പറയുന്ന സിനിമയാണ് "എലിസബത്ത് ഏകാദശി'.
 
==വിവാദങ്ങൾ==
'എലിസബത്ത് ഏകാദശി' എന്ന സിനിമയുടെ പേര് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്നdവ്രണപ്പെടുത്തുമെന്ന് ആരോപിച്ച് മേളയിൽ നിന്ന് സിനിമ പിൻവലിക്കണമെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.<ref>{{cite news|title=ഗോവ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു|url=http://www.mathrubhumi.com/movies/world_cinema/501211/|accessdate=22 നവംബർ 2014|newspaper=മാത്രുഭൂമി|date=20 നവംബർ 2014}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/എലിസബത്ത്_ഏകാദശി" എന്ന താളിൽനിന്ന് ശേഖരിച്ചത്