"എലിസബത്ത് ഏകാദശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പരേഷ് മൊകാശി [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പരേഷ് മൊകാശി]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത്, 2014-ഇൽ പുറത്തിറങ്ങിയ ഒരു [[മറാഠി]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''എലിസബത്ത് ഏകാദശി'''. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പന്ഥാർപൂർ|പന്ഥാർപൂരിലെ]] ഒരു കുട്ടിയുടെയും അവന്റെ കൂട്ടുകാരുടെയും കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥാ രചന [[മധുഗന്ധ കുൽക്കർണി|മധുഗന്ധ കുൽക്കർണിയുടേതാണ്]]. 2014-ഇലെ [[ബാലശിശു ദിനം|ബാലശിശു ദിനത്തിൽ]] ദേശീയ തലത്തിൽ റിലീസായ ഈ ചിത്രം 2014-ഇലെ ഇന്ത്യൻ [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ]] ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു.
"https://ml.wikipedia.org/wiki/എലിസബത്ത്_ഏകാദശി" എന്ന താളിൽനിന്ന് ശേഖരിച്ചത്