"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 202:
[[പ്രമാണം:Sunset iceberg 2.jpg|thumb| [[ഗ്രീൻലാൻഡിലെ ഒരു ഹിമാനിഖണ്ഡം - സൂര്യാസ്തമനവേളയിൽ]] ]]
 
ധ്രു:വപ്രദേശങ്ങളിൽ കരയെ അവലംബമാക്കി വളർന്നു പൊങ്ങുന്ന ഹിമാനികളുടെ(Glacier) സമുദ്രത്തിനോടു ചേർന്നുള്ള കൂറ്റൻ ഭാഗങ്ങൾ അടർന്നുമാറിയാണ് ഹിമാനികൾഹിമാനിഖണ്ഡങ്ങൾ ഉണ്ടാകുന്നത്. കരയിൽ ഹിമാനികൾ രൂപംകൊള്ളുന്നത് നൂറ്റാണ്ടുകൾകൊണ്ടോ ശതസഹസ്രം വർഷങ്ങൾകൊണ്ടോ ആകാം. കടലിലേക്കു തൂങ്ങിക്കിടന്നു വളരുന്ന ഇവയുടെ ഭാഗങ്ങൾ കടലിലെ ചലനങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ കൊണ്ട് അടർന്നുമാറുന്നു. സാധാരണയായി കടൽനിരപ്പിൽ നിന്ന് 75 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഇവക്ക് നൂറുകണക്കിന് കിലോമീറ്റർ നീളവും വീതിയും ഉണ്ടാകാം. വടക്ക് ഗ്രീൻലാൻഡും തെക്ക് അന്റാർട്ടിക്കയുമാണ് ഹിമാനിഖണ്ഡങ്ങളുടെ പ്രഭവകേന്ദ്രങ്ങൾ. അടർന്നുമാറിയശേഷം ഒഴുകിനടക്കാൻ തുടങ്ങുന്ന ഇവ കപ്പൽ ഗതാഗതത്തിന് കടുത്തഭീഷണി ഉയർത്തുന്നുഉയർത്തുന്നുണ്ട്. പ്രസിദ്ധമായ ടൈറ്റനിക് ദുരന്തം ആ കപ്പൽ ഒരു ഹിമാനിഖണ്ഡത്തിലിടിച്ചാണ് ഉണ്ടായത്.<ref>http://www.hindu.com/thehindu/seta/2002/06/06/stories/2002060600190300.htm </ref>
 
==മനുഷ്യരും സമുദ്രവും==
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്