"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Image:Cheraman_Juma_Masjid.gif നെ Image:Cheraman_Juma_Masjid.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:GifTagger കാരണം: Replacing GIF by exact PNG d...
വരി 4:
 
==പേരിനു പിന്നിൽ==
[[Image:Cheraman Juma MasjidCheraman_Juma_Masjid.gifpng|thumb|200px|left|ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽ[[ മാലിക് ബിൻ ദിനാർ|മാലിക് ബിൻ ദിനാറിനാൽ]] നിർമ്മിക്കപ്പെട്ടതായ [[ചേരമാൻ പെരുമാൾ മസ്ജിദ്]] പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം. കേരളീയ ശൈലി ശ്രദ്ധിക്കുക.]]
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് ''സാഷ്ടാംഗം ചെയ്യുന്ന സ്ഥലം'' എന്നർത്ഥമുള്ള മസ്ജിദ്. പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം<ref name="Masdjid1">{{cite encyclopedia | last = Hillenbrand| first = R | editor = P.J. Bearman, Th. Bianquis, [[Clifford Edmund Bosworth|C.E. Bosworth]], E. van Donzel and W.P. Heinrichs | encyclopedia =[[Encyclopaedia of Islam]] Online| title = Masdjid. I. In the central Islamic lands | publisher = Brill Academic Publishers | id = {{ISSN|1573-3912}} }}</ref>.
 
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്