"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 198:
ഒരു വസ്തുവിന്റെ സമുദ്ര നിരപ്പിൽ നിന്നുമുള്ള ശരാശരി ഉയരത്തെയാണ് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം (Above mean sea level) എന്നു പറയുന്നത്. ഉയരത്തെ അധികചിഹ്നം കൊണ്ടോ താഴ്ചയെ ന്യൂനചിഹ്നം കൊണ്ടോ രെഖപ്പെടുത്തുന്നു.
 
== ഹിമാനിഖണ്ഡങ്ങൾ ==
== ഹിമാനികൾ ==
സമുദ്രത്തിൽ പൊങ്ങിക്കിടന്ന് ഒഴുകിനടക്കുന്ന കൂറ്റൻ മഞ്ഞുമലകളെ ഹിമാനികൾഹിമാനിഖണ്ഡങ്ങൾ (ഇംഗ്ലീഷ് -icebergs)എന്നു പറയുന്നു. ഹിമത്തിന്റെ ആപേക്ഷികഭാരം ഒന്നിൽ കുറവും(0.920) കടൽജലത്തിന്റേത് ഒന്നിൽ കൂടുതലു(1.025)മായതുകൊണ്ട് ആണ് ഇവ പൊങ്ങിക്കിടക്കുന്നത്. ഇവയുടെ സിംഹഭാഗവും കടലിൽ മുങ്ങിക്കിടക്കുകയായിരിക്കും. മൊത്തം ഹിമാനിയുടെഹിമാനിഖണ്ഡത്തിന്റെ ഒമ്പതിൽ ഒരു ഭാഗത്തോളം മാത്രമേ കടലിൽ പൊങ്ങിക്കാണുകയുള്ളൂ. ദൃശ്യമായ ഭാഗത്തിന്റെ വലിപ്പത്തിൽ നിന്ന് അതിന്റെ മുഴുവൻ വലിപ്പവും നിർണ്ണയിക്കാനാകത്തതുകൊണ്ട് "ഹിമാനിയുടെഹിമാനിഖണ്ഡത്തിന്റെ അഗ്രം" എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നിട്ടുണ്ട്.
[[പ്രമാണം:Sunset iceberg 2.jpg|thumb| [[ഗ്രീൻലാൻഡിലെ ഒരു ഹിമാനിഹിമാനിഖണ്ഡം - സൂര്യാസ്തമനവേളയിൽ]] ]]
 
ധ്രു:വപ്രദേശങ്ങളിൽ കരയെ അവലംബമാക്കി വളർന്നു പൊങ്ങുന്ന ഹിമപർവതങ്ങളുടെഹിമാനികളുടെ(Glacier) സമുദ്രത്തിനോടു ചേർന്നുള്ള കൂറ്റൻ ഭാഗങ്ങൾ അടർന്നുമാറിയാണ് ഹിമാനികൾ ഉണ്ടാകുന്നത്. കരയിലെകരയിൽ ഹിമപർവതങ്ങൾഹിമാനികൾ രൂപംകൊള്ളുന്നത് നൂറ്റാണ്ടുകൾകൊണ്ടോ ശതസഹസ്രം വർഷങ്ങൾകൊണ്ടോ ആകാം. കടലിലേക്കു തൂങ്ങിക്കിടന്നു വളരുന്ന ഇവയുടെ ഭാഗങ്ങൾ കടലിലെ ചലനങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ കൊണ്ട് അടർന്നുമാറുന്നു. സാധാരണയായി കടൽനിരപ്പിൽ നിന്ന് 75 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഇവക്ക് നൂറുകണക്കിന് കിലോമീറ്റർ നീളവും വീതിയും ഉണ്ടാകാം. .വടക്ക് ഗ്രീൻലാൻഡും തെക്ക് അന്റാർട്ടിക്കയുമാണ് ഹിമാനികളുടേഹിമാനിഖണ്ഡങ്ങളുടെ പ്രഭവകേന്ദ്രങ്ങൾ. അടർന്നുമാറിയശേഷം ഒഴുകിനടക്കാൻ തുടങ്ങുന്ന ഇവ കപ്പൽ ഗതാഗതത്തിന് കടുത്തഭീഷണി ഉയർത്തുന്നു. പ്രസിദ്ധമായ ടൈറ്റനിക് ദുരന്തം ആ കപ്പൽ ഒരു ഹിമാനിയിലിടിച്ചാണ്ഹിമാനിഖണ്ഡത്തിലിടിച്ചാണ് ഉണ്ടായത്.<ref>http://www.hindu.com/thehindu/seta/2002/06/06/stories/2002060600190300.htm </ref>
 
==മനുഷ്യരും സമുദ്രവും==
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്