"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ [[ജീവൻ]] അങ്കുരിച്ചതും സമുദ്രത്തിലാണ്
 
ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് [[പാൻ‌ജിയ]] എന്ന ഒരൊറ്റവൻകരയും അതിനെ ചുറ്റി [[പന്തലാസ്സപാൻതലാസ്സ]] എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങൾ]] ആകാൻ അരംഭിച്ചു. 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് [[സെനൊസോയിക്ക് യുഗം|സെനൊസോയിക്ക് യുഗത്തിലെ]] [[പാലിയോസിൻ കാലഘട്ടം|പാലിയോസിൻ കാലഘട്ടത്തോടെയാണ്]] [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങൾ]] ഏതാണ്ട് ഇന്നത്തെ നിലയിലായത്. ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.
 
== ഉൽപ്പത്തി ==
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്