"പാൻതലാസ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Panthalassa}}
[[Image:Pangaea.png|right|250px|thumb|പന്തലാസ്സപാൻതലാസ്സ]]
ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് [[പാൻ‌ജിയ]](Pangea) എന്ന ഒരൊറ്റവൻകരയും അതിനെ ചുറ്റി പാൻതലാസ്സ(Panthalassa) എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. 1915 -ൽ [[ആൽഫ്രഡ് വെഗ്നർ]] തന്റെ ഗ്രന്ഥമായ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്
==അവലംബം==
"https://ml.wikipedia.org/wiki/പാൻതലാസ്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്