"മാനവേന്ദ്ര സിംഗ് ഗോഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==ജീവകാരുണ്യ പ്രവർത്തനങ്ങൾ==
2000ൽ 2000-ൽ ലക്ഷ്യ  എന്ന  പേരിൽ  ട്രസ്റ്റ്  രൂപീകരിച്ച്  [[എച്.ഐ.വി]]/  എയ്ഡ്സ്  ബോധവത്കരണ  പ്രവർത്തനങ്ങൾക്ക്  മാനവേന്ദ്ര  സിംഗ്  തുടക്കമിട്ടു.  പുരുഷ  ലൈംഗിക  തൊഴിലാളികൾക്കും സ്വവർഗ്ഗ  സ്നേഹികൾക്കും  ഇടയിൽ  ബോധവത്കരണ  പ്രവർത്തനങ്ങളും  കൺസിലിംഗുകളും,  മെഡിക്കൽ  ക്യാമ്പുകളും    സംഘടന  നടത്തി  വരുന്നു.  സ്വവർഗ്ഗാനുരാഗികളായ  പുരുഷന്മാർക്ക്  തൊഴിൽ  നൽകുന്നതിനും  വാർധക്യം  ബാധിച്ച  സ്വവർഗ്ഗാനുരാഗികളായ  പുരുഷന്മാർക്ക്  ആശ്രയമൊരുക്കുന്നതിനുമുള്ള  പദ്ധതികളും  നടപ്പാക്കി  വരുന്നു.  ഗുജറാത്തിലും  മുംബൈയിലുമുള്ള  ലൈംഗിക  ന്യൂനപക്ഷങ്ങൾക്കിടയിലാണ്  മാനവേന്ദ്ര  സിംഗ്  ഇപ്പോൾ  പ്രവർത്തിക്കുന്നത്.  പ്രശസ്തമായ  ഓപ്ര  വിൻഫ്രി  ഷോയിൽ  ഇദ്ദേഹവുമായി  നടത്തിയ  അഭിമുഖം  ലോക  ശ്രദ്ധയാകർഷിച്ചിരുന്നു. 
 
2000ൽ ലക്ഷ്യ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് [[എച്.ഐ.വി]]/ എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മാനവേന്ദ്ര സിംഗ് തുടക്കമിട്ടു. പുരുഷ ലൈംഗിക തൊഴിലാളികൾക്കും സ്വവർഗ്ഗ സ്നേഹികൾക്കും ഇടയിൽ ബോധവത്കരണ പ്രവർത്തനങ്ങളും കൺസിലിംഗുകളും, മെഡിക്കൽ ക്യാമ്പുകളും ഈ സംഘടന നടത്തി വരുന്നു. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് തൊഴിൽ നൽകുന്നതിനും വാർധക്യം ബാധിച്ച സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് ആശ്രയമൊരുക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. ഗുജറാത്തിലും മുംബൈയിലുമുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിലാണ് മാനവേന്ദ്ര സിംഗ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഓപ്ര വിൻഫ്രി ഷോയിൽ ഇദ്ദേഹവുമായി നടത്തിയ അഭിമുഖം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. 
 
==അവലംബം==
"https://ml.wikipedia.org/wiki/മാനവേന്ദ്ര_സിംഗ്_ഗോഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്