"മാനവേന്ദ്ര സിംഗ് ഗോഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും നാളിതുവരെ തന്റെ ലൈംഗികത പരസ്യമായി പ്രഖ്യാപിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്. <ref>Elizabeth Joseph and Michelle Smawley, ''[http://abcnews.go.com/Primetime/Story?id=3337841&page=1 Prince's Secret Tears Royal Family Apart, Shocks His Nation]'', 2 July 2007.</ref> 2008 ജനുവരിയിൽ തന്റെ പിതാമഹനായ വിജയ് സിംഗ്ജിയുടെ സ്മരണാർത്ഥം രാജപിപലയിൽ നടന്ന ഒരു ചടങ്ങിൽവച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തന്റെ തീരുമാനവും ഇദ്ദേഹം വെളിപ്പെടുത്തി.<ref>[http://timesofindia.indiatimes.com/India/Gujarats_gay_prince_to_adopt_child_soon/articleshow/2744807.cms Gujarat's Gay Prince to Adopt a Child]</ref>
==ജീവിതം==
മഹാറാണ  ശ്രീ  റഹുബീർ  സിംഹ്ജി  രാജേന്ദ്ര  സിംഹ്ജി  സാഹെബിന്റേയും  ജയ്സാല്മീറിലെ  രാജകുമാരിയായിരുന്ന  മഹാറാണി  രുക്മിണി  ദേവിയുടേയും  പുത്രനായി  അജ്മീറിലാണ്  മാനവേന്ദ്ര  സിംഗ്  ജനിച്ചത്.  മീനാക്ഷി  കുമാരി  എന്ന  പേരിൽ ഒരു സഹോദരിയും ഇദ്ദേഹത്തിനുണ്ട്.  രാജ് പിപലയിലെ ഏക അനന്തരാവകാശി എന്ന നിലയിൽ വളർന്ന ഇദ്ദേഹം 1991-ൽ മധ്യപ്രദേശിലെ ഝബുവയിലെ രാജകുടുംബത്തിൽ നിന്നുള്ള ചന്ദ്രികാകുമാരിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം തന്റെ പോരായ്മകൾ പരിഹരിക്കപ്പെടും എന്ന മൂഢ വിശ്വാസത്തിന്റെ പുറത്താണ് താൻ വിവാഹം കഴിച്ചതെന്നാണ് മാനവേന്ദ്ര സിംഗ് പിന്നീട് തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.<ref name="rediff.com">[http://www.rediff.com/news/2007/oct/26look1.htm India's gay prince appears on Oprah show]. Rediff.com (31 December 2004). Retrieved on 20 August 2012.</ref> തനിക്ക് ഒരു സ്ത്രീയുമായി വിവാഹ ജീവിതം തുടരാൻ സാധ്യമല്ല എന്ന തിരിച്ചറിവിനൊടുവിൽ സഹോദരിയും ഇദ്ദേഹത്തിനുണ്ട്അദ്ദേഹം വിവാഹമോചിതനായി
രാജ് പിപലയിലെ ഏക അനന്തരാവകാശി എന്ന നിലയിൽ വളർന്ന ഇദ്ദേഹം 1991ല് മധ്യപ്രദേശിലെ ഝബുവയിലെ രാജകുടുംബത്തിൽ നിന്നുള്ള ചന്ദ്രികാകുമാരിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം തന്റെ പോരായ്മകൾ പരിഹരിക്കപ്പെടും എന്ന മൂഡ വിശ്വാസത്തിന്റെ പുറത്താണ് താൻ വിവാഹം കഴിച്ചതെന്നാണ് മാനവേന്ദ്ര സിംഗ് പിന്നീട് തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്."<ref name="rediff.com">[http://www.rediff.com/news/2007/oct/26look1.htm India's gay prince appears on Oprah show]. Rediff.com (31 December 2004). Retrieved on 20 August 2012.</ref> തനിക്ക് ഒരു സ്ത്രീയുമായി വിവാഹ ജീവിതം തുടരാൻ സാധ്യമല്ല എന്ന തിരിച്ചറിവിനൊടുവിൽ അദ്ദേഹം വിവാഹമോചിതനായി. 
 
==ലൈംഗിക സ്വത്വം വെളിപ്പെടുത്തൽ==
"https://ml.wikipedia.org/wiki/മാനവേന്ദ്ര_സിംഗ്_ഗോഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്