"പരവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3518671 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 7:
 
==പോർച്ചുഗീസുകാരുടെ ആഗമനം==
പോർച്ചുഗീസുകാർ പലതരം കച്ചവടങ്ങൾ നടത്തി വന്നിരുന്നു .[[നായർ]] സമുദായക്കാർ കുരുമുള്ളക് കച്ചവടത്തിൽ പ്രധാനമായും ശ്രദ്ധ പതിപിച്ചു വന്നിരുന്നപ്പോൾ പരവർ സമുദായക്കാർ മുത്തുക്കളുടെയും,പവിഴങ്ങളുടെയും കച്ചവടത്തിൽ ശ്രദ്ധ പതിപിച്ചു. കച്ചവടതാല്പര്യങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കും തദ്ദേശീയരായ മുസ്ലിങ്ങൾക്കും ഇടയിൽ ശത്രുതയുണ്ടാകാൻ ഇതു കാരണമായി. 1540-ൽ ഇന്ത്യയിൽ വന്ന വിശുദ്ധ [[ഫ്രാൻസിസ് സേവ്യർ]] ഇവരിൽ ചിലരെ കത്തോലിക്കാസഭയിലേക്ക് പരിവർത്തനം ചെയ്തതായും മുസ്ലിങ്ങളുടെ ശല്യം മൂലമാണ് പരവർ മതം മാറാൻ തയ്യാറായതെന്നും ന്യുഹാഫിന്റെ യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിടുണ്ട് {{തെളിവ്}}.
 
==മറ്റു പ്രദേശങ്ങളിൽ ==
"https://ml.wikipedia.org/wiki/പരവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്