"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

244 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Revathi Pattathanam}}
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന [[തര്‍ക്കശാസ്ത്രം| തര്‍ക്കശാസ്ത്ര]] സദസ്സ് അഥവാ [[പട്ടത്താനം]] ആണ് '''രേവതി പട്ടത്താനം'''. [[തുലാം]] മാസത്തിന്റെ [[രേവതി]] നാളില്‍ തുടങ്ങിയിരുന്നതിനാല്‍തുടങ്ങുന്നുവെന്നതിനാല്‍‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. [[മലബാര്‍| മലബാറിലേക്ക്]] [[ടിപ്പു സുല്‍ത്താന്‍| ടിപ്പുവിന്റെ]] ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. [[പതിനെട്ടരക്കവികള്‍| പതിനെട്ടരക്കവികളുടെ]] സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ [[തര്‍ക്കശാസ്ത്രം|തര്‍ക്കശാസ്ത്രത്തിലും]] കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. [[മുരാരി|മുരാരിയുടെ]] [[അനര്‍ഘരാഘവം|അനര്‍ഘരാഘവത്തിനു]] വിക്രമീയം എന്ന വുഖ്യാനംവ്യാഖ്യാനം രചിച്ച [[മാനവിക്രമന്‍]] ‍(1466-1478) ആയിരുന്നു പട്ടത്താനത്തില്‍ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, [[തളി]]യില്‍ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താന സമിതിയാണ്[[പട്ടത്താനസമിതി|പട്ടത്താനസമിതിയാണ്]]. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. <ref> http://www.hindu.com/2006/11/03/stories/2006110300380200.htm </ref> <ref> http://www.hindu.com/2005/11/14/stories/2005111406240300.htm </ref> വിജയികള്‍ക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തന്‍ പണംപുത്തന്‍പണം ( പതിനാല്‍പതിനാലു് ഉറുപ്പിക അമ്പത്താരുഅമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണ്കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, [[വ്യാകരണം]], [[വേദാന്തം]] എന്നീ വിഷയങ്ങള്‍ക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണ് കിഴികളാണു് പണ്ട്പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നത്കൊടുത്തിരുന്നതു്.
==പേരിന്റെ പിന്നില്‍ ==
 
[[തുലാം]] മാസത്തിലെ [[രേവതി]] നാളില്‍ തുടങ്ങി [[തിരുവാതിര]] നാള്‍ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള [[ബിരുദം]] അഥവാ പട്ടം ദാനം ചെയ്യലുംദാനംചെയ്യലും(convocation)ആണ് ഈ മഹാ സംഭവംമഹാസംഭവം. [[മീമാംസാ]] പണ്ഡിതനായിരുന്ന [[കുമാരിലഭട്ടന്‍|കുമാരിലഭട്ടന്റെ]] ഓര്‍മ്മക്കായി [[ഭട്ടന്‍]] എന്ന ബിരുദം [[മീമാംസാ]] പണ്ഡിതര്‍ക്ക്‌പണ്ഡിതര്‍ക്കു് നല്‍കിനല്കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു [[പട്ടത്താനം]] എന്നും പറഞ്ഞു വന്നിരുന്നു. <ref> മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം </ref> തിരുവോണ നാളില്‍തിരുവോണനാളില്‍ അവസാനിച്ചിരുന്നതിനാള്‍ തിരുവോണപട്ടത്താനം എന്നും പ്രതിപാധിച്ചുപ്രതിപാദിച്ചു കാണുന്നുണ്ട്. <ref> എം.എന്‍. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെസാമൂതിരിചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref>
 
താനം എന്നതിന് സ്ഥാനം എന്നും ക്ഷേത്രഭരണകാര്യാലയം എന്നും അര്‍ത്ഥമുണ്ട്അര്‍ത്ഥമുണ്ടു്. പാലിയിലെ '''ഥാന''', പ്രകൃതികിലെപ്രകൃതിയിലെ '''ഠാണ''', സംസ്കൃതത്തിലെ '''സ്ഥാന''' എന്നിവക്കും സമാന അര്‍ത്ഥങ്ങള്‍സമാനാര്‍ത്ഥങ്ങള്‍ തന്നെയാണ്. ഭട്ട സ്ഥാനംഭട്ടസ്ഥാനം എന്നാണ് ഒരു പദവിയായി കല്പിച്ചു നല്‍കിയതിനാല്‍നല്കിയതിനാല്‍ പട്ടത്താനം എന്ന് പേര്‍പേരു് വന്നതാവാം.
 
==ചരിത്രം==
പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചുഉത്ഭവത്തെകുറിച്ചു് വിവിധവിവിധവിശ്വാസങ്ങള്‍ വിശ്വാസങ്ങള്‍ ഉണ്ട്ഉണ്ടു്.
മഹാകവി [[ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍|ഉള്ളൂരിന്റെ]] അഭിപ്രായത്തില്‍
* 'ഒരിക്കല്‍ സിംഹാസനാവകാശികളായി ആണ്‍ പ്രജകള്‍ആണ്‍പ്രജകള്‍ ഇല്ലാത്ത ഒരു അവസരം രാജവംശത്തില്‍‍ ഉണ്ടായിരുന്നു കുടുംബത്തില്‍ രണ്ടു സഹോദരിമാര്‍ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആണ്‍കുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാണ്‍കുഞ്ഞിനെ പ്രസവിക്കുകയും ഇതില്‍ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാല്‍ പിന്നീട് മൂത്ത സഹോദരി ഒരു ആണ്‍ കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളര്‍ന്ന് സാ‍മൂതിരിയാവുകയും ചെയ്തു. ഈ സാ‍മൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളില്‍ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകള്‍ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാ‍മൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തില്‍ പട്ടത്താനം ഏര്‍പ്പെടുത്തിയത്'.<ref> എ. ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം. </ref>
[[Image:Samorin.jpeg|thumb| 2005 ല് നടന്ന പട്ടത്താന ചടങ്ങിന്റെ ഉദ്ഘാടനവേളയില്‍ ഇപ്പോഴത്തെ സാമൂതിരിയെ തിരുവിതാംകൂറ് രാജ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ലക്ഷ്മീ ഭായ് തമ്പുരാട്ടി ഉപചാരം അര്‍പ്പിക്കുന്നു]]
 
1,795

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/210762" എന്ന താളിൽനിന്ന് ശേഖരിച്ചത്