"മാനവേന്ദ്ര സിംഗ് ഗോഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
|caption = മാനവേന്ദ്ര സിംഗ് രാജകീയ വേഷത്തിൽ
|birth_date = {{birth date and age|df=yes|1965|9|23}}
|birth_place = [[അജ്മീർ|അജ്മീർ Ajmer, Rajasthan, India(രാജസ്ഥാൻ)]]
|birth_place = [[Ajmer| Ajmer, Rajasthan, India]]
|death_date =
|death_place =
Line 18 ⟶ 17:
|footnotes =
}}
രാജപിപല രാജവംശത്തിലെ ഒരംഗമാണ് '''മാനവേന്ദ്ര സിംഗ് ഗോഹിൽ''' (ജ: 23 സെപ്തംബർ 1965ന് [[അജ്മീറിൽ]]).
ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള മാനവേന്ദ്ര സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മാതാപിതാക്കൾ ഇദ്ദേഹത്തെ കുടുംബത്തിൽ നിന്നും പുറംതള്ളാൻ നോക്കിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് മാനവേന്ദ്ര സിംഗ് സ്വന്തം കുടുംബത്തിൽ നിന്നകന്നു. ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും നാളിതുവരെ തന്റെ ലൈംഗികത പരസ്യമായി പ്രഖ്യാപിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്. <ref>Elizabeth Joseph and Michelle Smawley, ''[http://abcnews.go.com/Primetime/Story?id=3337841&page=1 Prince's Secret Tears Royal Family Apart, Shocks His Nation]'', 2 July 2007.</ref> 2008 ജനുവരിയിൽ തന്റെ പിതാമഹനായ വിജയ് സിന്ഹ്ജിയുടെ സ്മരണാർത്ഥം രാജപിപലയിൽ നടന്ന   ഒരു ചടങ്ങിൽ വെച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തന്റെ തീരുമാനവും ഇദ്ദേഹം വെളിപ്പെടുത്തി.<ref>{{cite news| </ref>
 
 
Line 40 ⟶ 39:
* [http://www.sheetudeep.com/blog/lifestyle/gay-prince-manvendra-gohil-to-appear-on-oprah-winfrey-show/ Gay Prince to Appear on Oprah Winfrey Show]
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
==External links==
* [http://lakshyatrust.org/ Website of the Lakshya Trust]
* [http://www.msmasia.org/ Website of the Asia Pacific Coalition on Male Sexual Health (APCOM)]
 
 
{{Authority control|VIAF=180955353}}
"https://ml.wikipedia.org/wiki/മാനവേന്ദ്ര_സിംഗ്_ഗോഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്