"മാനവേന്ദ്ര സിംഗ് ഗോഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{EngvarB|date=September 2014}}
{{Use dmy dates|date=September 2014}}
{{prettyurl|Manvendra Singh Gohil}}
{{Infobox person
|name = മാനവേന്ദ്ര സിംഗ് ഗോഹിൽ
Line 10 ⟶ 11:
|പ്രശസ്തി = സാമൂഹിക സേവനം
|ഭാര്യ =[[ചന്ദ്രികാകുമാരി]]
|മാതാപിതാക്കൾ = മഹാറാണ ശ്രീ റഹുബീർ സിംഹ്ജി രാജേന്ദ്ര സിംഹ്ജി, മഹാറാണി രുക്മിണി ദേവി
|മാതാപിതാക്കൾ
= മഹാറാണ ശ്രീ റഹുബീർ സിംഹ്ജി രാജേന്ദ്ര സിംഹ്ജി, മഹാറാണി രുക്മിണി ദേവി
|മതം = ഹിന്ദു മതം
}}
രാജപിപല രാജവംശത്തിലെ ഒരംഗമാണ് '''മാനവേന്ദ്ര സിംഗ് ഗോഹിൽ''' (ജ: 23 സെപ്തംബർ 1965ന് [[അജ്മീറിൽ]].
മാനവേന്ദ്ര സിംഗ് ഗോഹിൽ (ജനനം 23 സെപ്തംബർ 1965ന്  [[അജ്മീറിൽ]]) ) രാജപിപല രാജവംശത്തിലെ ഒരംഗമാണ്. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള മാനവേന്ദ്ര സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മാതാപിതാക്കൾ ഇദ്ദേഹത്തെ കുടുംബത്തിൽ നിന്നും പുറംതള്ളാൻ നോക്കിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് മാനവേന്ദ്ര സിംഗ് സ്വന്തം കുടുംബത്തിൽ നിന്നകന്നു. ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും നാളിതുവരെ തന്റെ ലൈംഗികത പരസ്യമായി പ്രഖ്യാപിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്. <ref>Elizabeth Joseph and Michelle Smawley, ''[http://abcnews.go.com/Primetime/Story?id=3337841&page=1 Prince's Secret Tears Royal Family Apart, Shocks His Nation]'', 2 July 2007.</ref> 2008 ജനുവരിയിൽ തന്റെ പിതാമഹനായ വിജയ് സിന്ഹ്ജിയുടെ സ്മരണാർത്ഥം രാജപിപലയിൽ നടന്ന   ഒരു ചടങ്ങിൽ വെച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തന്റെ തീരുമാനവും ഇദ്ദേഹം വെളിപ്പെടുത്തി.<ref>{{cite news| </ref>
 
 
Line 51 ⟶ 52:
|PLACE OF DEATH=
}}
{{DEFAULTSORT:Gohil, Manavendra Singh}}
[[Category:1965 births]]
[[Category:Indian royalty]]
[[Category:LGBT people from India]]
[[Category:LGBT rights activists from India]]
[[Category:Gay royalty]]
[[Category:Living people]]
[[Category:People from Ajmer]]
[[Category:People from Narmada district]]
[[Category:Gujarati people]]
"https://ml.wikipedia.org/wiki/മാനവേന്ദ്ര_സിംഗ്_ഗോഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്