"വിജയാന്ത (ടാങ്ക്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
=വിജയാന്ത(ടാങ്ക്)=
[[ഇന്ത്യൻ കരസേനയുടെകരസേന.]]യുടെ ഭാഗമായിരുന്ന ഒരു ടാങ്ക് ആണ് വിജയാന്ത.
ബ്രിട്ടനിലെ [[വിക്കേഴ്സ് ആംസ്ട്രോങ്]] കമ്പനിയുടെ [[മാർക്ക് 1]] എന്ന മോഡൽ ഇന്ത്യയിൽ ലൈസൻസോടെ നിർമിക്കുകയായിരുന്നു .
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ടാങ്കുമാണ് വിജയാന്ത.
ടാങ്കിന്റെ ആദ്യരൂപം 1963 ൽ തയ്യാറായി.
രണ്ടു വർഷം കഴിഞ്ഞ് 1965 ൽ യുദ്ധസേവനത്തിനു പ്രവേശിച്ചു.
ആദ്യത്തെ 90 വാഹനങ്ങൾ വിക്കേഴ്സും തുടർന്നുള്ളവ ഇന്ത്യയിലും നിർമിച്ചു.
ഈയാവശ്യത്തിനായി തമിഴ് നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവടിയിൽ ടാങ്ക് ഫാക്ടറി സ്ഥാപിച്ചു.
'[[ ഹെവി വെഹിക്കിൾ ഫാക്ടറി ,ആവടി]] 'എന്നാണ് ഇന്ന് ഈ സ്ഥാപനം അറിയപ്പെടുന്നത്.
1983 വരെ നിർമാണം തുടർന്നു.
2200 ഓളം ടാങ്കുകൾ നിർമിക്കപ്പെട്ടു.(മറ്റ് ചില കണക്കുകൾ പ്രകാരം 1600 നും 1800 നും ഇടക്ക്)
എൺപതുകളിൽ സേന ഇവയെ പിൻവലിച്ച് [[ടി 72]] ടാങ്കുകൾ ഉപയോഗിക്കുവാൻ തുടങ്ങി.
കുറെ വാഹനങ്ങൾ.[[ സ്വയം ചാലിത പീരങ്കികൾ]] ആയും[[ കവചിത വീണ്ടെടുപ്പ് വാഹനങ്ങൾ]](ARV) ആയും രൂപാന്തരപ്പെടുത്തി.
"https://ml.wikipedia.org/wiki/വിജയാന്ത_(ടാങ്ക്)" എന്ന താളിൽനിന്ന് ശേഖരിച്ചത്