"കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] കൊല്ലത്തുനിന്നും 12 കിലോമീറ്റർ തെക്കായി നാഷണൽ ഹൈവേയിലുള്ള ഒരു നഗരമാണ് '''കൊട്ടിയം'''
 
കൊട്ടിയം..... കൊല്ലം ജില്ലയിലെ പ്രസിദ്ധമായ പട്ടണം ആണ് , കൊട്ടിയത്തെ ആദ്യത്തെ ക്ഷേത്രം ശ്രീ നരസിംഹ മൂർത്തി ക്ഷേത്രമാണ് ,,, കൊട്ടിയം പട്ടണത്തിനു വളരെ അടുത്ത് സ്തിഥി ചെയ്യുന്ന ക്ഷേത്രം ആണ് . അതി പുരാതന കാലത്ത് പറവൂര് , ചാത്തനൂർ , കൊല്ലം ജില്ലയുടെ വിവിധ ഭാഗത്ത്‌ നിന്നും കച്ചവടക്കാർ കാളവണ്ടികളും വില്പന ചരക്കുകളുമായി കൊട്ടിയത്ത് എത്തുമ്പോൾ വിശ്രമിക്കാനായി അന്നത്തെ മഹാരാജാവ് .....കൊട്ടിയത്ത് 4 തൂണുകൾ ഉള്ള ഒരു കെട്ടഅമ്പലം പണിതു ..... കെട്ടഅമ്പലംകെട്ടിയഅമ്പലം കെട്ടഅമ്പലംകെട്ടിയഅമ്പലം എന്ന് വിളിച്ചു വിളിച്ചു കൊട്ടിയം ആയി എന്നാണ് അറിയപെടുന്നത് .....ആ കെട്ടഅമ്പലം സ്ഥിതി ചെയ്യ്തിരുന്നത് ഇന്നത്തെ സിംല തുണി കടക്കു മുൻപിൽ ആയിട്ടു വരും ..... കൊട്ടിയത്തെ കാക്കുന്ന ശ്രീ നരസിംഹ മൂർത്തി വളരെ ശക്തിയുള്ള ദേവൻ ആണ് ..... വളരെ ശക്തിയുള്ള ക്ഷേത്രം ആണ് , രജിസ്റ്റർ ഓഫീസിനു സമീപം സ്ഥിതി ചെയ്യൂന്നു ,,,കൊട്ടിയത്തെ കേരളത്തിലെ അറിയപെടുന്ന ആശുപത്രികളിൽ ഒന്നാണ് കൊട്ടിയം ഹോളി ക്രോസ് ആശുപത്രി ... കൊട്ടിയത്തെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയം നിത്യ സഹായ മാതാ പള്ളിയാണ് ഹോളി ക്രോസ് ഹോസ്പിടലിന്റെ അടുത്താണ് സ്ഥിതി ചെയ്യൂന്നത് , നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ .... അനവധി കാര്ഷിക മേഘലകൾ ... പ്രകൃതി സൗൗന്ദര്യം ഇപ്പോളും കത്ത് സൂക്ഷിക്കുന്ന വയലുകൾ നീർ തടങ്ങൾ ഒരുപാട് പ്രകൃതി സൗൗന്ദര്യം ആസ്വദിക്കാവുന്ന സ്ഥലങ്ങൾ കൊട്ടിയത്ത് ഉണ്ട്
\
"https://ml.wikipedia.org/wiki/കൊട്ടിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്