"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
== ചികിത്സ ==
# *മരുന്നുകൾ: മരുന്നുകൾ കൊണ്ട് തന്നെ മിക്ക സൈനസൈറ്റിസുകളും മാറ്റാവുന്നതോ, കുുറക്കാവുന്നതോ ആണ്.
## [[അനാൽജെസിക്ക്|അനാൽജെസിക്കുകൾ]]: സൈനസൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുുറക്കാൻ ഇവ ഉപയോഗിക്കാറുണ്ട്.
# *അലർജിയുടെ മരുന്നുകൾ: ഇവ അലർജി കാരണമുണ്ടാകുന്ന സൈനസൈറ്റിസുകൾക്ക് ഉപയോഗിക്കാം.
# [[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്കുകൾ]]: ബാക്ടീരിയ ഉണ്ടാക്കുന്ന സൈനസൈറ്റിസുകൾക്ക് ഇതുപയോഗിക്കാം.<ref name="test8">Leung RS, Katial R (March 2008). "The diagnosis and management of acute and chronic sinusitis". Primary care 35 (1): 11–24, v–vi. doi:10.1016/j.pop.2007.09.002. PMID 18206715.</ref>
# *[[ശസ്ത്രക്രിയ]]: ക്രോണിക്ക് സൈനസൈറ്റിസുകൾക്ക് ചിലപ്പോൾ മൂക്കിന്റെ ശസ്ത്രക്രിയയുടെ ആവശ്യം വന്നേക്കാം. സൈനസൈറ്റിസ് പൂർണ്ണമായി ഭേതമാക്കാൻ ശസ്ത്രക്രിയയാണ് മാർഗ്ഗം.<ref name="test9"> Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594</ref>
# *സ്റ്റിറോയിഡുകൾ: ചില ക്രോണിക്ക് സൈനസൈറ്റിസുകളുടെ ചികിത്സക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ട്.<ref name="test10">[http://www.webmd.com/allergies/sinusitis?page=2 "Acute and Chronic Sinusitis: Treatments and Home Remedies"], WebMD.com</ref>
# *സൈനസ്പ്ലാസ്റ്റി - ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ രീതിയായ ആൻജിയോപ്ലാസ്റ്റിക്ക സമാനമാണ് സൈനസ്പ്ലാസ്റ്റി. ജനറൽ അനസ്തേഷ്യ നൽകിയതിനുശേഷം. കത്തീറ്ററിന്റെ അറ്റത്ത് ബലൂൺ ഘടിപ്പിച്ച് സൈനസ് അറകളിലേക്ക് കടത്തിവിടുന്നു. ബലൂൺ വികസിച്ചുവരുമ്പോൾ സൈനസ് അറകളിലെ ഭാഗങ്ങൾ വികസിക്കുകയും അതുവഴി കട്ടപിടിച്ച കഫവും മറ്റും ഒഴുകിമാറാനും ഇത് സഹായിക്കുന്നു.<ref name="test5">[http://www.webmd.com/allergies/sinusitis?page=2 "Acute and Chronic Sinusitis: Treatments and Home Remedies"], WebMD.com</ref>
# *ഓർഗാനോപ്പതിക് ഔഷധങ്ങൾ<ref name="test1"></ref>
# *വീട്ടിൽ ചെയ്യാവുന്ന ചെറിയ ചികിത്സളും മുൻകുരുതലുകളും:
*#വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൂടാതെ വീട്ടിലെ അന്തരീക്ഷത്തിൽ [[ആർദ്രത]] ([[Humidity]])ഉണ്ടെന്ന് ഉറപ്പു വരുത്തുക.<ref name="test9"></ref>
*#ആവി പിടിക്കുക.<ref name="test8"></ref>
*#പുക വലിക്കാതിരിക്കുക
*#അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അകറ്റി നിർത്തുക
*#ഉപ്പുവെള്ളം കൊണ്ട് മൂക്ക് തുടക്കുക.<ref name="test8"></ref>
*#ധാരാളം വെള്ളം കുടിക്കുക.<ref name="test8"></ref>
*#ലെമൺ ബാം ഇലകൾ വെള്ളത്തിലിട്ടു തിളപ്പിച്ച് ചെറുചൂടോടെ വെള്ളം ഗാർഗിൾ ചെയ്യാം. ഇതും സൈനസൈറ്റിസിനുള്ള മറ്റൊരു പരിഹാരമാണ്.<ref name="test1"></ref>
*#തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഒരു പരിധി വരെ സൈനസൈറ്റിസിൽ നിന്നും ആശ്വാസം തരുന്നു.
*#ഉപ്പും, എരിവും, പഞ്ചസാരയുടെ അളവും കുറയ്ക്കുക<ref name="test5"></ref>
*#വിറ്റമിൻ എ ധാരാളം അടങ്ങിയ കാരറ്റ്, സ്വീറ്റ് പൊട്ടാറ്റോ, തക്കാളി,ഓറഞ്ച്, മാങ്ങ, ബ്രൊക്കോളിയില തുടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക.<ref name="test5"></ref>
*#വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ചെറുനാരങ്ങ തുടങ്ങിയ ഫലവർഗ്ഗങ്ങൾ കൂടുതൽ കഴിയ്ക്കുന്നതും സൈനസൈറ്റിസ് തടയാൻ സഹായിക്കും.<ref name="test5"></ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്