"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Kishor.clt (സംവാദം | സംഭാവനകൾ) അവലംബം ചേർത്തു |
||
വരി 1:
{{prettyurl|Gay}}
{{mergefrom|കുണ്ടൻ}}
സ്വന്തം ലിംഗത്തിലുള്ളവരോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് '''സ്വവർഗപ്രണയികൾ'''({{lang-en|Gay}}). സ്വവർഗപ്രേമി, സ്വവർഗാനുരാഗി, സ്വവർഗസ്നേഹി എന്നിവയൊക്കെ ഇതിൻറെ പര്യായപദങ്ങളാണ്<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ഭൂരിപക്ഷം മനുഷ്യരുടേയും ലൈംഗിക ആകർഷണം എതിർവർഗത്തോട് ആയിരിക്കെ [[സ്വവർഗ്ഗരതി|സ്വവർഗലൈംഗികത]] ഉള്ള ഒരു ന്യൂനപക്ഷമാണ് സ്വവർഗപ്രണയികൾ. പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയി എന്ന പദം ഉപയോഗിക്കാമെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ [[സ്വവർഗപ്രണയിനി]] (Lesbian) എന്ന പദം ഉപയോഗിക്കുന്നു.
ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്വോ (sexual orientation) ലിംഗതന്മയോ (gender identity) ഉള്ള ന്യൂനപക്ഷത്തെ [[എൽജിബിടി]] എന്ന് വിളിക്കുന്നു. സ്വവർഗപ്രണയി എന്നത് 'എൽജിബിടി'യിലെ ഒരു ഉപവിഭാഗമാണ്. സ്വവർഗപ്രണയികൾക്ക് ഭൂരിപക്ഷത്തെ പോലെ എതിർവർഗത്തോട് ലൈംഗികതാൽപര്യം തോന്നുകയില്ല.
== അവലംബങ്ങൾ ==
{{reflist}}
▲{{Sex-stub}}
▲[[വർഗ്ഗം:ലൈംഗികത]]
|