"വീരേന്ദ്രനാഥ് ചഥോപാധ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
 
==മരണം==
1934 മാർച്ച് 18 ന് വീരേൻ ലെനിൻ സ്മാരക പ്രഭാഷണം നടത്തിയിരുന്നു.<ref>''ഡോക്യുമെന്റ്സ് ഓഫ് ദ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ'', വോള്യം-1</ref> ജോസഫ് സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിനു വേണ്ടി നടത്തിയ നടപടികളിൽപ്പെട്ട് 1937 ജൂലൈ 15 ന് വീരേനും അറസ്റ്റ് ചെയ്യപ്പെട്ടു. 1937ഓഗസ്റ്റിൽ1937ഓഗസ്റ്റ് 31 ന് വധിക്കപ്പെടേണ്ടവരുടെതായിവധിക്കപ്പെടേണ്ടവരുടേതായി തയ്യാറാക്കിയ 184 പേരുടെ പട്ടികയിൽ വീരേന്റെ പേരും ഉണ്ടായിരുന്നു. ഈ പട്ടികയിൽ സ്റ്റാലിൻ ഉൾപ്പടെയുള്ളവർ ഒപ്പു വെച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/വീരേന്ദ്രനാഥ്_ചഥോപാധ്യായ" എന്ന താളിൽനിന്ന് ശേഖരിച്ചത്