"അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ നിർദ്ധാരണത്തിന്‌ ഉപയോഗിക്കുന്ന നിശ്ചിതമായ ക്രിയകളുടെ ശ്രേണിയാണ്‌ '''അൽഗൊരിതം'''. സാധാരണ ജീവിതത്തിൽ നാം ചെയ്യാറുള്ള കാര്യങ്ങൾ ചെയ്യാനാവശ്യമായ ക്രിയകളെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കാം. ഉദാഹരണമായി, പാചകവിധി ഒരു അൽഗൊരിതമാണ്‌. എങ്കിലും [[ഗണിതം]], [[കംപ്യുട്ടർ ശാസ്ത്രം]] എന്നിവയിലെ പ്രശ്നനിർദ്ധാരണരീതിയാണ്‌ സാധാരണയായി ഈ പദം കൊണ്ട് വിവക്ഷ.
 
ഇന്ത്യൻ ഗണിതശാസ്ത്രത്തെ അറബ് ലോകത്തും അങ്ങനെ പാശ്ചാത്യലോകത്തും എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പേർഷ്യൻ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രജ്ഞനും]] ഗണിതശാസ്ത്രജ്ഞനുമായ [[മുഹമ്മദ് ഇബ്നു മൂസാ അൽ-ഖ്വാരിഥ്‌മിഖവാരിസ്മി
|ഇബ്‌നു മൂസ അൽ-ഖ്വാരിഥ്‌മിയുടെഖവാരിസ്മിയുടെ]] പേരിൽ നിന്നാണ്‌ അൽഗൊരിതം എന്ന വാക്കിന്റെ ഉദ്ഭവം{{തെളിവ്}}.<ref>http://www-history.mcs.st-and.ac.uk/Mathematicians/Al-Khwarizmi.html</ref> ഇതിനെ മലയാളത്തിൽ ക്രിയാക്രമം എന്നും വിശേഷിപ്പിക്കാവുന്നതാണ്.
 
== ഗണനപരമായ സങ്കീർണ്ണത ==
"https://ml.wikipedia.org/wiki/അൽഗൊരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്