"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
== വർഗ്ഗീകരണം ==
*സൈനസൈറ്റിസിനെ പ്രധാനമായും രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം<ref name="test2">[http://www.clevelandclinicmeded.com/medicalpubs/diseasemanagement/allergy/rhino-sinusitis/ "Sinusitis". Christine Radojicic. Disease Management Project.], Cleveland Clinic. Retrieved November 26, 2012.</ref>
**അക്യൂട്([[Acute]]) സൈനസൈറ്റിസ്: ഇത് കുറച്ച് ദിവസങ്ങൾ മുതൽ 4 ആഴ്ചകൾ വരെ ഉണ്ടാകുാം.
**ക്രോണിക്([[Chronic]]) സൈനസൈറ്റിസ്: ഇത് 3 മാസത്തിൽ കുടുതൽ ഉണ്ടാകുാം.
*സൈനസുകൾ അവയുടെ സ്ഥാനമനുസരിച്ച് നാലായി വർഗ്ഗീകരിക്കാം
**മാക്സില്ലറി([[Maxillary]]): കവിളിനു താഴത്തെ ഭാഗം.
**ഫ്രോണ്ടൽ([[Frontal]]): കണ്ണിനു മുകളിലത്തെ ഭാഗം.
**എത്ത്മോയ്ഡൽ([[Ethmoidal]]): കണ്ണുകളുടെ ഇടയിലത്തെ ഭാഗം.
**സ്ഫീനോയ്ഡൽ([[Sphenoidal]]): കണ്ണിനു പുറകിലത്തെ ഭാഗം.
 
== കാരണങ്ങൾ ==
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്