"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
*ക്രോണിക് സൈനസൈറ്റിസ്: ഇത് 3 മാസത്തിൽ കുടുതൽ ഉണ്ടാകുാം.
== കാരണങ്ങൾ ==
സൈനസൈറ്റിസ് പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗങ്ങൾരോഗബാധ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test2">Hamilos DL (October 2011). "Chronic rhinosinusitis: epidemiology and medical management". The Journal of Allergy and Clinical Immunology 128 (4): 693–707; quiz 708–9. doi:10.1016/j.jaci.2011.08.004. PMID 21890184.</ref> ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test3">[http://www.lecourrierdudentiste.com/dossiers-du-mois/les-sinusites-maxillaires.html "The maxillary sinusitis of dental origin: From diagnosis to treatment"], Le courrier du dentiste</ref> ഈർപ്പമില്ലാത്ത വായു സ്ഥിരമായി ശ്വസിച്ചെടുക്കുന്നവർക്ക് സൈനസൈറ്റിസ് ഉണ്ടാവാം. സൈനസുകളിലെ ശ്ലേഷ്മം ഈർപ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.<ref name="test1">ഡോ.ടി.കെ.അലക്‌സാണ്ടർ [http://malayalam.boldsky.com/health/features/2010/0829-sinusitis-head-ache-symptom-cure.html "സൈനസൈറ്റിസും ചികിത്സയും"], Boldsky.com August 2010. </ref>
 
== രോഗലക്ഷണങ്ങൾ ==
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്