"മുംബൈ പോലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചിത്രത്തിൻറെ ചരിത്രപരമായ പ്രത്യേകത ചേർത്തു.
വരി 20:
| gross =
}}
[[ബോബി-സഞ്ജയ്]] ടീം തിരക്കഥയെഴുതി [[റോഷൻ ആൻഡ്രൂസ്]] സംവിധാനം ചെയ്ത് 2013 മേയ് 3നു പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് '''മുംബൈ പോലീസ്'''.<ref>[http://www.malayalachalachithram.com/movie.php?i=4454 മുംബൈ പോലീസ് (2013) - മലയാള ചലച്ചിത്രം.കോം]</ref> [[പൃഥ്വിരാജ്]], [[ജയസൂര്യ]], [[റഹ്മാൻ]], [[അപർണ നായർ]], ഹിമ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിഷാദ് ഹനീഫയാണു്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ [[സ്വവർഗപ്രണയി]]യായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്.<ref>[http://aksharamonline.com/feature/kishor-kumar/lgbt മുംബൈ പോലീസ്, ഒരു പുനർവായന - കിഷോർ കുമാർ]</ref>
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/മുംബൈ_പോലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്