"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
*തലവേദന: ഇതാണ് പ്രധാന ലക്ഷണം. ഇൗ വേദന പ്രദാനമായും സൈനസുകളിൽ അനുഭവപ്പെടുന്നു. മാത്രമല്ല, കുനിയുമ്പോഴും, നിലത്ത് കിടക്കുമ്പോഴും ഇത് സാധാരണ കുടുന്നു. വേദന സാധാരണ തലയുടെ ഒരു വശത്തുനിന്നും തുടങ്ങി രണ്ടു വശത്തേക്കും പടരുന്നു.<ref name="test4">[http://umm.edu/health/medical/reports/articles/sinusitis "Sinusitus Complications"], Patient Education. University of Maryland.</ref>
*മൂക്കൊലിപ്പ്: കട്ടി കുടിയ മൂക്കൊലിപ്പും ഇതിന്റെ ഒരു ലക്ഷണമാണ്. ഇത് പൊതുവേ പച്ച നിറത്തിലായിരിക്കും. ചിലപ്പോൾ ഇതിനൊപ്പം ചോരയും ചലവും വരാം.<ref name="test4">[http://www.herbs2000.com/disorders/sinusitis.htm "Sinusitis"], herb2000.com.</ref>
ക്രോണിക് സൈനസൈറ്റിസ് ഗുരുതരമാകുന്നതോടെ കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. മൂക്കിനും കണ്ണിനെയും വേർതിരിച്ചു നിർത്തുന്നത് ഒരു നേർത്ത അസ്ഥിയാണ്. സൈനസുകളിൽ കഫം കൂടുതലാവുമ്പോൾ കണ്ണുകളിലേക്കും പോകും. ഇത് കണ്ണിൽ പഴുപ്പ് നിറയാനും കാഴ്ചയെ ബാധിക്കാനും ഇടയാക്കും.
*മുക്കടപ്പ്
*പല്ലുവേദന
*ക്രോണിക് സൈനസൈറ്റിസ് ഗുരുതരമാകുന്നതോടെ കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. മൂക്കിനും കണ്ണിനെയും വേർതിരിച്ചു നിർത്തുന്നത് ഒരു നേർത്ത അസ്ഥിയാണ്. സൈനസുകളിൽ കഫം കൂടുതലാവുമ്പോൾ കണ്ണുകളിലേക്കും പോകും. ഇത് കണ്ണിൽ പഴുപ്പ് നിറയാനും കാഴ്ചയെ ബാധിക്കാനും ഇടയാക്കും. <ref name="test1"></ref>
 
== ചികിത്സ ==
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്